യൂത്ത് ഒളിമ്പിക്സില്‍ യുഎഇക്ക് ചരിത്രത്തിലെ ആദ്യ സ്വര്‍ണം: റിയാന്‍ മല്‍ഹാന്‍ ബാഡ്മിന്റണില്‍ വിജയം

മസ്കത്ത്: ഒമാനില്‍ ദീര്‍ഘകാലമായി പ്രവാസ ജീവിതം നയിച്ചിരുന്ന മലയാളി നാട്ടില്‍ അവധിക്കെത്തിയിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. മലപ്പുറം കോട്ടക്കല്‍ കൊഴിച്ചേന സ്വദേശി അബ്ദുല്‍ റഹിമാന്‍ ആണ് മരണപ്പെട്ടത്. ബര്‍ക്കയിലെ അല്‍ഫവാന്‍ അറബിക് റെസ്റ്റോറന്റ് പാര്‍ട്ണറായിരുന്നു. സജീവ കെഎംസിസി പ്രവര്‍ത്തകനായിരുന്നു.



