6G-യിലേക്ക് ചുവടുവെച്ച് യുഎഇ; അപ്ലോഡിംഗ് വേഗത മൂന്നിരട്ടിയാവും

ദുബൈ: വനം-വന്യജീവി വകുപ്പ് മന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായി യുഎഇയിലെത്തിയ മന്ത്രി ഷിബു ബേബി ജോണിന് പ്രവാഹം യുഎഇ ഹൃദ്യമായ സ്വീകരണം നല്കി. പ്രവാസി ക്ഷേമനിധി വിഹിതത്തിലെ കുടിശ്ശികയുടെ പേരിലുള്ള പലിശയും പിഴപ്പലിശയും ഒഴിവാക്കി അര്‍ഹരായവര്‍ക്ക് പെന്ഷന് ആനുകൂല്യങ്ങള്‍ ഉറപ്പാക്കുക, പ്രവാസി ചിട്ടികളുടെ കുടിശ്ശികക്ക് പലിശയും പിഴപ്പലിശയും ഒഴിവാക്കി പുതിയ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനം പ്രവാഹം നേതാക്കള്‍ മന്ത്രിക്ക് കൈമാറി.
നിവേദനങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് ഇടപെടണമെന്ന് ഭാരവാഹികള്‍ മന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. സാമ്പത്തിക പ്രതിസന്ധികള്‍ നേരിടുന്ന പ്രവാസികള്‍ക്ക് ആശ്വാസം നല്കുന്ന വിഷയങ്ങളില്‍ അനുകൂലമായ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവച്ചു. ചടങ്ങില്‍ പ്രവാഹം യുഎഇ ജനറല്‍ സെക്രട്ടറി ഷാജികുമാര്‍ ബാഹുലേയന്, ആക്ടിങ് പ്രസിഡണ്ട് ഗീവര്‍ഗീസ് സൈമണ്‍, വൈസ് പ്രസിഡന്റ് കരുനാഗപ്പള്ളി സുരേഷ്, എക്സിക്യൂട്ടീവ് അംഗങ്ങളായ അഭിലാഷ്, പ്രവീണ്‍, സന്തോഷ് എന്നിവര്‍ പങ്കെടുത്തു.