മസ്കത്ത് കെഎംസിസി അല്‍ഖൂദ് ഏരിയ രക്തദാന ക്യാമ്പ് നവംബര്‍ 15ന്

ദുബൈ: ഓള് കേരള പ്രവാസി അസോസിയേഷന് അല്‍ബറാഹ അല്‍ നൂര്‍ എക്സ്പ്രസ്സ് ക്ലിനിക്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (വെള്ളി) വൈകുന്നേരം 5 മണിമുതല്‍ 8 മണി വരെ ദുബൈ അല്‍ ബറാഹ അല്‍ നൂര്‍ എക്സ്പ്രസ്സ് ക്ലിനിക്കിലാണ് ക്യാമ്പ്. രജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും 04235 0018 / 056 199 2959 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.


