പാറ്റകള്‍ക്ക് മുന്നില്‍ പൂര്‍ണമായും വഴങ്ങി മോദി; എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു

ഷാര്‍ജ: ശനിയാഴ്ച ഉച്ചയ്ക്ക് ഷാര്‍ജയിലെ അല്‍ ദൈദ്, സുഹൈല മേഖലകളില്‍ ശക്തമായ മഴയും ഇടിമിന്നലും. കനത്ത മഴയില്‍ അല്‍ ദൈദിന് സമീപമുള്ള വാദികളില്‍ വെള്ളപ്പാച്ചില്‍ റിപ്പോര്‍ട്ട് ചെയ്തു. കിഴക്കന്‍ മേഖലകളില്‍ ശക്തമായ സംവഹന മേഘങ്ങള്‍ രൂപപ്പെടുമെന്നും ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും നേരത്തെ ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളില്‍ അല്‍ ദൈദ് പ്രദേശത്ത് കനത്ത മഴയും ശക്തമായ ഇടിമിന്നലും കാണാനായി. വരും ദിവസങ്ങളില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പൊതുവേ തെളിഞ്ഞ കാലാവസ്ഥ തുടരും. ഞായറാഴ്ച പുലര്‍ച്ചെ തീരദേശ, ഉള്‍നാടന്‍ മേഖലകളില്‍ മൂടല്‍മഞ്ഞിനും ഈര്‍പ്പമുള്ള കാലാവസ്ഥയ്ക്കും സാധ്യത. ഞായറാഴ്ച താപനില വീണ്ടും കുറയാന്‍ സാധ്യത. തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കിഴക്കന്‍, തെക്കന്‍ മേഖലകളില്‍ വീണ്ടും സംവഹന മേഘങ്ങള്‍ രൂപപ്പെടാമെന്നും എന്‍സിഎം അറിയിച്ചു.
യുഎഇ പ്രസിഡന്റ്സ് കപ്പ് അറേബ്യന്‍ കുതിരപ്പോരാട്ടം നെതര്‍ലന്‍ഡ്സില്‍
ഷാര്‍ജയിലെ കിഴക്കന്‍ മേഖലയില്‍ കനത്ത മഴ; അല്‍ദൈദില്‍ വെള്ളപ്പാച്ചില്‍