സിഎന്‍എന്‍ അടക്കമുള്ള മാധ്യമങ്ങള്‍ക്ക് വൈറ്റ്ഹൗസ് വിലക്ക്; ട്രംപിന്റെ നീക്കത്തിനെതിരെ അമേരിക്കന്‍ മാധ്യമങ്ങള്‍

ദുബൈ: കെഎംസിസി തൃശൂര്‍ ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിക്കുന്ന സുവനീര്‍ ‘നിയതം 2026’ സേവനത്തിന്റെ സ്നേഹമുദ്ര എന്ന ക്യാപ്ഷനോട് നവംബറില്‍ പ്രസിദ്ധീകരിക്കും. പുതുമയും വിജ്ഞാന പ്രദമായ ലേഖനങ്ങളും അടങ്ങിയതായിരിക്കും സുവനീര്‍ എന്ന് ഭാരവാഹികള്‍ പറഞ്ഞു. ഇത് സംബന്ധിച്ചു ചേര്‍ന്ന യോഗത്തില്‍ ജമാല്‍ മനയത്ത് അധ്യക്ഷത വഹിച്ചു. ഗഫൂര്‍ പട്ടിക്കര, ബഷീര്‍ വരവൂര്‍, അബു ഷമീര്‍, അഷ്റഫ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ലേഖനങ്ങള്‍, സ്മരണകള്‍, ചരിത്ര പഠനങ്ങള്‍, സാഹിത്യ രചനകള്‍ അടക്കം ഇറക്കുന്ന സുവനീറിലേക്ക് ഏതാനും പേര്‍ക്കുകൂടി സുവനീറില്‍ എഴുതാം. പരസ്യങ്ങള്‍ക്കും ബന്ധപ്പടാം. രചനകള്‍ വേര്‍ഡ് ഫൈലില്‍ അയക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 971503767871, 971552239912 എന്ന നമ്പറില്‍ ബന്ധപ്പെടണം.



