ഹൂതി ആക്രമണം: സൗദി കപ്പലുകൾക്ക് നേരെ ആക്രമണം; ഇറാനെതിരെ കടുത്ത മുന്നറിയിപ്പുമായി ട്രംപ്

ന്യൂഡൽഹി: കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ പരിഷ്കർത്താവുമായ സോനം വാങ്ചുക്ക് ഗുരുഗ്രാമിലെ മെദാന്ത ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ആദ്യം മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിക്കാൻ രാജ്ഘട്ടിലെത്തിയ ശേഷം ലഡാക്കിലെ മലനിരകളിലേക്ക് മടങ്ങുമെന്ന് അദ്ദേഹം അറിയിച്ചു.
ജൂൺ 28ന് പ്രക്ഷോഭത്തിൽ ചേർന്ന വാങ്ചുക്ക് 26 ദിവസം നിരാഹാര സമരം നടത്തിയിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് ആദ്യം സഫ്ദർജംഗ് ആശുപത്രിയിലേക്കും പിന്നീട് ഡൽഹി ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മെദാന്ത ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
ആശുപത്രി വിട്ട് സോനം വാങ്ചുക്ക്; ഇനി മലനിരകളിലേക്ക് മടങ്ങും



