അബുദാബി ചേംബര്‍ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

ദുബൈ : ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയം വര്‍ഗീയ ചേരിതിരിവിന് ശ്രമിച്ച ബിജെപിക്കും സിപിഎമ്മിനുമുള്ള കനത്ത താക്കീതാണെന്ന് ദുബൈ കെഎംസിസി അഭിപ്രായപ്പെട്ടു. വയനാട്, പാലക്കാട് മണ്ഡലങ്ങളിലെ ഉജ്വലമായ യുഡിഎഫ് വിജയത്തില്‍ ആഹഌദം പങ്കുവെച്ച് ദുബൈ കെഎംസിസി പ്രവര്‍ത്തകര്‍. കെഎംസിസി ആസ്ഥാനത്ത് വിജയാഘോഷത്തില്‍ പങ്കെടുക്കാന്‍ നിരവധി പ്രവര്‍ത്തകരെത്തി. കേക്ക് മുറിച്ച് സന്തോഷം പ്രകടമാക്കി. പി.കെ.ഇസ്മായില്‍, ഒ.കെ ഇബ്രാഹിം, ഇസ്മായില്‍ ഏറാമല, ഹംസ തൊട്ടിയില്‍, ബാബു തിരുന്നാവായ,കെ. പി.എ സലാം,അഷ്റഫ് കൊടുങ്ങല്ലൂര്‍, എന്‍.കെ ഇബ്രാഹിം, ഹസന് ചാലില്‍ , എ.സി ഇസ്മായില്‍, ബെന്‍സ് മഹ്മൂദ് ഹാജി, കെ.പി മുഹമ്മദ്, സയ്യിദ് ജലീല്‍ മഷ്ഹൂര്‍ തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്കി.