സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ഇന്ത്യന്‍ പ്രവാസികള്‍ക്ക് കോണ്‍സുലാര്‍ സേവനം ഏര്‍പ്പെടുത്തുന്നു. ഈ മാസം 18, 19 തിയ്യതികളില്‍ (ശനി, ഞായര്‍) അസോസിയേഷന് ഓഫീസിലാണ് സേവനം. സമയം-രാവിലെ 9 മുതല്‍ 4 വരെ.



