സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

അബുദാബി: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 75-ാം ജന്മദിനത്തിനോടനുബന്ധിച്ച് മമ്മൂട്ടി ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന് യുഎഇ ചാപ്റ്റര്‍ അബുദാബി യൂണിറ്റ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അബുദാബി അല്‍വഹ്ദ മാളിന് സമീപം നടന്ന ക്യാമ്പില്‍ നിരവധിയാളുകള്‍ പങ്കാളികളായി. പങ്കെടുത്തവര്‍ക്ക് മമ്മൂട്ടി ഫാന്‍സ് അബുദാബി ചാപ്റ്ററിന്റെ സര്‍ട്ടിഫിക്കറ്റും മലബാര്‍ ഗോള്‍ഡ് സ്നാക്സ് കിറ്റും സമ്മാനമായി നല്കി. ഷിഹാബ് കപ്പാരത്, ഹംസ പേരുന്തല്മണ്ണ, സാജിദ്, ഫഹദ്, ഷാജിമോന്‍, ആസിഫ് പന്തളം എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.



