ദുബൈയില്‍ വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍; എസ് യു വി കാര്‍ സമ്മാന പദ്ധതിയുമായി സിമ്പോളിക് ഡവലപ്പേര്‍സ്

പൂരം കലക്കല്‍ വിഷയത്തില്‍ ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും എന്നറിയിച്ചിട്ട് 5 മാസം പിന്നിട്ടിട്ടും റിപ്പോര്‍ട്ട് നല്‍കിയില്ല. വിഷയം അന്വേഷിച്ചാല്‍ മുഖ്യമന്ത്രി തന്നെ പ്രതിയാകും. എഡിജിപി ആര്‍എസ്എസ് മേധാവിയെ കണ്ടത് മുഖ്യമന്ത്രിക്കു വേണ്ടിയെന്നും വിഡി സതീശന് പറഞ്ഞു.


