
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
അബുദാബി : ‘പ്രവാസത്തിലും ഒരുമിച്ച്’ ശീര്‍ഷകത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ 2024-2026 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന് എഴുത്തുകാരന് ജുബൈര്‍ വെള്ളാടത്തും ഗഫൂര്‍ എടപ്പാളും ചേര്‍ന്ന് തുടക്കം കുറിച്ചു.അബുദാബി ഗുഡ് വൈബ്സ് ഇവന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഈ വര്‍ഷത്തെ ആദ്യ മെമ്പര്‍ഷിപ്പ് നന്മ കോലൊളമ്പ് സെക്രട്ടറി നാസറിന് നല്കി ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് രാജേഷ് കായമ്പള്ളത് നിര്‍വഹിച്ചു. ഇടപ്പാളയം പരിധിയില്‍ വരുന്ന വിവിധ പ്രാദേശിക കൂട്ടായ്മ പ്രതിനിധികള്‍ പ്രസംഗിച്ചു.