ദുബൈയില്‍ വീട് വാങ്ങുന്നവര്‍ക്ക് വമ്പന്‍ ഓഫര്‍; എസ് യു വി കാര്‍ സമ്മാന പദ്ധതിയുമായി സിമ്പോളിക് ഡവലപ്പേര്‍സ്

ദുബൈ : ഖത്തര്‍-ഇറാന് ലോകകപ്പ് യോഗ്യതാ മത്സരം ദുബൈയിലേക്ക് മാറ്റിയതായി ഏഷ്യന്‍ ഫുട്ബോള്‍ ഫെഡറേഷന് (എ.എഫ്.സി.) അറിയിച്ചു. ഇറാനില്‍ നടക്കേണ്ട മത്സരം സുരക്ഷ കണക്കിലെടുത്താണ് മാറ്റിയത്. ഫിഫയുമായി കൂടിയാലോചിച്ച ശേഷമാണ് വേദി മാറ്റിയത്. എന്നാല്‍, ദുബായിലെവിടെയാണെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അടുത്ത ചൊവ്വാഴ്ചയാണ് മത്സരം.