ശൈഖ് അഹമ്മദിന്റെ വിയോഗം: ലോകനേതാക്കളുടെ അനുശോചനം

ന്യൂഡല്‍ഹി: സോനം വാങ്ചുക് ഉപവാസം അവസാനിപ്പിച്ചെങ്കിലും വിദ്യാര്‍ത്ഥി സമരം തുടരുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ. 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച ആക്ടിവിസ്റ്റ് സോനം വാങ്ചുകിന്റെ ത്യാഗം വെറുതെയാകില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ രാജിയില്ലാതെ സമരം അവസാനിക്കില്ലെന്നും ദീപ്കെ വ്യക്തമാക്കി. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് നിരാഹാര സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. മെയ് മാസത്തില്‍ നടന്ന NEET പരീക്ഷയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച 20 ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ ബാധിച്ചു. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ത്ഥികളുടെ ആത്മഹത്യയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
വാങ്ചുകിന്റെ ധൈര്യത്തിനും ത്യാഗത്തിനും ഞങ്ങള്‍ നന്ദിയുള്ളവരാണ്. അദ്ദേഹം ജീവന് പണയം വെച്ച് രാഷ്ട്രത്തിന്റെ മനസാക്ഷിയെ ഉണര്‍ത്തി. അദ്ദേഹത്തിന്റെ ജീവന് ഈ രാഷ്ട്രത്തിന് വളരെ വിലയേറിയതാണ്’ എന്നും ദീപ്കെ പറഞ്ഞു. രണ്ട് കേന്ദ്ര മന്ത്രിമാര്‍ വാങ്ചുകുമായി ചര്‍ച്ച നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.