മോജ് പെര്‍ഫ്യൂംസ് 25ാമത് ഔട്ട്ലെറ്റ് യു.ഡബ്ല്യു മാളില്‍ പ്രവര്‍ത്തനമാരംഭിച്ചു

തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുന്‍ മന്ത്രിയുമായി ഡോ.എം.കെ മുനീറിനെ ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനായി നിയമിക്കാന്‍ തീരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. കാബിനറ്റ് പദവിയോടെയാണ് നിയമനം.
ഭരണനിര്‍വഹണം, ചട്ടങ്ങളുടെ ഭേദഗതി, വികേന്ദ്രീകരണം എന്നിവ പഠിച്ച് ശുപാര്‍ശകള്‍ നല്‍കുകയാണ് കമ്മീഷന്റെ ചുമതല. മുന്‍ പിണറായി സര്‍ക്കാരിന്റെ കാലത്ത് വി.എസ് അച്യുതാനന്ദന് ഈ പദവി വഹിച്ചിരുന്നു.



