യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു

പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. തിരുവല്ല തുകലശ്ശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജഡ തോമസ് (63) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലാണ്.
വേങ്ങൽ മുണ്ടകം റോഡിൽ ഒരുമണിയോടെയാണ് സംഭവം. പൊലീസ് പട്രോളിങ്ങിനിടെയാണ് കാർ കത്തുന്നത് കണ്ടത്. മാരുതി വാഗണർ കാറാണ് കത്തിനശിച്ചത്. പൂർണമായും കത്തിക്കരിഞ്ഞ നിലയിലാണ് കാർ കണ്ടെത്തിയത്. ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം.
യുഎഇ വികസിപ്പിച്ച സാങ്കേതികവിദ്യ ഇന്ത്യയിലേക്ക്; സ്മാര്ട്ട്വാട്ടും ബിഎസ്ഇഎസും കരാറില്‍ ഒപ്പുവെച്ചു
വിഴിഞ്ഞം വിഷയത്തില്‍ ക്ഷുഭിതനായി പിണറായി; വടിയും നീട്ടി നില്‍ക്കേണ്ടെന്ന് ദൃശ്യമാധ്യമപ്രവര്‍ത്തകരോട്