
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
കോഴിക്കോട് പയ്യോളി സ്വദേശി മമ്മദ് തറയുള്ളത്തില്‍ (55) ആണ് മരിച്ചത്. ഒമാനില്‍ സന്ദര്‍ശക വിസയില്‍ എത്തിയതായിരുന്നു. സോഹാറില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി പ്രവര്‍ത്തകര്‍ അറിയിച്ചു