
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
മലപ്പുറം എടപ്പാള്‍ പോത്തനൂര്‍ സ്വദേശി ഖാലിദ് (55) സൗദി തബൂക്കില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ത്വാഇഫിലെ മുന്‍ കച്ചവടക്കാരനും ഇപ്പോള്‍ തബൂക്കില്‍ താമസിച്ച് ത്വാഇഫടക്കം മറ്റു നഗരങ്ങളില്‍ വാച്ച് വ്യാപാരം നടത്തി വരികയായിരുന്നു. തബൂക്കിലെ റൂമില്‍ വെച്ച് അസുഖബാധിതനാവുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കച്ചവട ആവശ്യാര്‍ത്ഥം ത്വാഇഫിലുണ്ടായിരുന്നു. മരണാനന്തര നടപടികള്‍ പൂര്‍ത്തിയാക്കാന്‍ തബൂക്ക് കെഎംസിസി പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.