
യുഎഇയില്‍ സമൂഹ മാധ്യമ ഉപയോഗം: കര്‍ശന നിര്‍ദേശവുമായി മീഡിയ ഓഫീസ്
ദുബൈ : കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കിഴക്കോട്ട് കടവ് സികെ കോട്ടേജില്‍ സികെ മുഹമ്മദ് (53)ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകനും നടുവണ്ണൂരിലെ നാഷണല്‍ ബില്‍ഡേഴ്സ് സ്ഥാപകനും നിരവധി വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്.പിതാവ്: പരേതനായ ചെല്ലട്ടാന്കണ്ടി അബ്ദുല്ല. മാതാവ്: മറിയം. ഭാര്യ: റസീന. മക്കള്‍:അഖിത ജുസൈറ,ഡോ.റിസ്വാന,മുഹ്സിന(എംബിബിഎസ് വിദ്യാര്‍ഥിനി ജോര്‍ജിയ),അര്‍ഫിന്‍ മുഹമ്മദ് (വിദ്യാര്‍ത്ഥി,സെന്റ് മീരാസ് സ്കൂള്‍ പേരാമ്പ്ര) മരുമക്കള്‍:മുഹമ്മദ് റാഫി(കുറ്റിയാടി),ഡോ.അജ്മല്‍ (കാളികാവ്). സഹോദരങ്ങള്‍: മൊയ്തീന്(ഖത്തര്‍),റസിയ.