സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

ന്യൂഡല്‍ഹി: വിദ്യാര്‍ത്ഥി നേതാവ് ഐഷി ഘോഷിന്റെ അറസ്റ്റ് വാറണ്ട് കോടതി റദ്ദാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹി പോലീസ് അറസ്റ്റിന് ശ്രമിച്ചിരുന്നു. ഡല്‍ഹി എകെജി ഭവനിലെത്തിയ പോലീസിനെ ജോണ്‍ ബ്രിട്ടാസ് എം.പിയുടെ നേതൃത്വത്തില്‍ പ്രതിരോധിച്ച് പോലീസിനെ തിരിച്ചയച്ചിരുന്നു. പിന്നീട് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം. നീറ്റ് സമരത്തില്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിനുള്ള പ്രതികാരം തീര്‍ക്കാനാണ് പോലീസ് അറസ്റ്റിന് ശ്രമിച്ചതെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. ഡല്‍ഹി പാട്യാല ഹൗസ് കോടതിയാണ് വാറണ്ട് റദ്ദാക്കിയത്.



