ഇറാന് യുദ്ധകാലത്ത് താമസക്കാര്‍ യുഎഇയെ അനുകൂലിച്ചത് പണം നല്‍കിയത് കൊണ്ടല്ലെന്ന് ശൈഖ ലത്തീഫ

ഷാര്‍ജ: മലപ്പുറം വണ്ടൂര്‍ സ്വദേശിയായ യുവ ദന്ത ഡോക്ടര്‍ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. വണ്ടൂര്‍ പൂക്കുളത്ത് ഇല്ലിക്കതൊടിക അബ്ദുറഹ്മാന്റെയും സുലൈഖയുടെയും മകള്‍ അഫീന റഹീം (32) ആണ് മരിച്ചത്. പാലക്കാട് അലനല്ലൂര്‍ തിരുവിഴാംകുന്ന് തയ്യില്‍ യാസിറിന്റെ ഭാര്യയാണ്. മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.



