ടെലഗ്രാം സ്ഥാപകന്‍ പാവല്‍ ഡുറോവിനെ പിടികൂടാന്‍ റഷ്യയുടെ വാറണ്ട്

തിരുവനന്തപുരം: വടകരയില്‍ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട് അധ്യാപികമാര്‍ അറസ്റ്റിലായത് ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി വിഡി സതീശന്. ലഹരിക്കേസില്‍ ഒരു പ്രാക്ടീസിംഗ് ഡോക്ടറും അറസ്റ്റിലായിട്ടുണ്ട്. സമൂഹത്തില്‍ ലഹരി എത്രമാത്രം വ്യാപിച്ചിട്ടുണ്ടെന്നതിനുള്ള തെളിവാണിതെന്നും അതിന്റെ വ്യാപ്തി വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സര്‍ക്കാരിന്റെ തൂഫാന് പദ്ധതിയാണ് ഇതിലേക്ക് വഴിതെളിയിച്ചിട്ടുള്ളത്. തൂഫാന് പദ്ധതി സര്‍ക്കാരിന്റെ മുന്ഗണനയിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. എംഡിഎംഎ കേസില്‍ അറസ്റ്റിലായ അധ്യാപികമാരും യുവാവും നടത്തിയ പണമിടപാട് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. പേരാമ്പ്ര ബിആര്‍സിയിലെ ട്രെയിനര്‍ ആവള കുട്ടോത്ത് സ്വദേശിനി വലിയപറമ്പില്‍ നീഷ്മ (30), ഇരിട്ടി സ്വദേശി ജിജിന് കുര്യാക്കോസ് (23), കൂരാച്ചുണ്ട് ചെറുകാട് സ്വദേശി കൊല്ലനാരി കാവ്യ (29), മരുതോങ്കര സ്വദേശിനി കാഞ്ഞിരകുന്നുമ്മല്‍ കെ.സി കീര്‍ത്തന (28) എന്നിവരെയാണഅ ലഹരി ഇടപാടില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ഇവര്‍ക്ക് അന്തര്‍സംസ്ഥാന ലഹരി റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.