പാട്ടു പാടി സ്റ്റാറാകൂ…ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് സ്റ്റാര്‍ സിംഗര്‍ യുഎഇ ടാലന്റ് ഹണ്ടിലൂടെ

ശുപാര്‍ശയ്ക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. രാംനാഥ് കോവിന്ദ് സമിതി മാര്‍ച്ച് മാസത്തില്‍ നല്കിയ റിപ്പോര്‍ട്ടിനാണ് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്. ശൈത്യകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കും. എന്നാല്‍ തീരുമാനത്തെ എതിര്‍ത്ത് കോണ്‍ഗ്രസ് രംഗത്തെത്തി. ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ പ്രായോഗികമല്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു.


