
സ്ത്രീ ശാക്തീകരണ സന്ദേശമുയര്‍ത്തി ഇന്ന് ഇമാറാത്തി വനിതാ ദിനം
കുവൈത്ത് സിറ്റി: കുവൈത്തിലെ ട്രാഫിക് നിയമത്തില്‍ ഭേദഗതിവരുന്നു. നിയമ ലംഘകര്‍ക്കുള്ള പിഴ കുത്തനെ വര്‍ധിപ്പിക്കുന്ന രീതിയലാണ് പുതിയ ഭേദഗതി. വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍...
അബുദാബി : യുഎഇ പൊതുമാപ്പില്‍ ഇതുവരെ 10,000ത്തിലേറെ ഇന്ത്യക്കാര്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ സേവനംതേടിയതായി കോണ്‍സല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് പറഞ്ഞു. കെഎംസിസി...
ഷാര്‍ജ : തെരുവുകളില്‍ കുറഞ്ഞ വിലയ്ക്ക് വില്പന നടത്തുന്ന അനധികൃത കച്ചവടക്കാരില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്ന് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. യുഎഇ ഭരണകൂടം നിരന്തരമായി...
ദുബൈ : ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ്ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ)യും യുഎഇ ജേണലിസ്റ്റ് അസോസിയേഷനും പുതിയ ധാരണാപത്രത്തില്‍ (എംഒയു) ഒപ്പുവച്ചു. മാധ്യമ...
ഷാര്‍ജ : വയോജന ദിനത്തില്‍ മുതിര്‍ന്ന പൗരന്മാരെ ചേര്‍ത്തു പിടിക്കാന്‍ വിവിധ പദ്ധതികളുമായി ഷാര്‍ജ സോഷ്യല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റ് (എസ്എസ്എസ്ഡി). ‘നിങ്ങള്‍ ഞങ്ങളുടെ...
ഉമ്മുല്‍ ഖുവൈന്‍ : തമിഴ്നാട് പെലുവല്ല നെല്ലൂരിലെ ഹാജി മുഹമ്മദ് ഖാദിര്‍ മൊയ്തീന്(54) ഉമ്മുല്‍ ഖുവൈനില്‍ നിര്യാതനായി. മതാഫിയിലെ വാദി അല്‍ നീല്‍ റസ്റ്റോറന്ില് ജീവനക്കാരനായ ഖാദിര്‍...
ദുബൈ : ദീപാവലി ആഘോഷങ്ങള്‍ വെള്ളിയാഴ്ച ആരംഭിക്കുമെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്റ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്മെന്റ് അധികൃതര്‍ അറിയിച്ചു. വൈവിധ്യമാര്‍ന്ന വിനോദ പരിപാടികളും...
അബുദാബി : ഹൃദ്രോഗം,സ്ട്രോക്ക് എന്നിവ കാരണമുള്ള മരണങ്ങള് മൂന്നിലൊന്നായി കുറയ്ക്കുന്നതിന് പുതിയ ചട്ടങ്ങള്‍ പുറത്തിറക്കി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം .6 വര്‍ഷത്തിനകം...
അബുദാബി: അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ റുവൈസില്‍ 27ന് ഇന്ത്യന്‍ എംബസി സേവനം ലഭ്യമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഏഷ്യന്‍ ഇന്റര്‍നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് സ്കൂളില്‍ രാവിലെ...
അബുദാബി : മലപ്പുറം ജില്ല അബുദാബി കെഎംസിസി മഹിതം മലപ്പുറം സീസണ് 2 ഫെസ്റ്റിന്റെ ഭാഗമായി നാളെ ‘മലബാറിന്റെ പെണ് മനസ്’ എന്ന പ്രമേയത്തില്‍ വനിത സംഗമം നടക്കും. വെള്ളിയാഴ്ച വൈകുന്നേരം...
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തി ല്‍ നാളെ മുതല്‍ മുതല്‍ 27 വരെ ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ നടക്കുന്ന മഹിതം മലപ്പുറം ഫെസ്റ്റ് സീസന് രണ്ടിന്റെ പ്രചാരണ...
ഷാര്‍ജ : അടുത്ത മാസം ആദ്യ വാരത്തില്‍ ആരംഭിക്കുന്ന ഷാര്‍ജ ബുക്ഫെയറില് ‘എഴുത്തോല’ വായനാ അതിഥിയായി പത്രപ്രവര്‍ത്തകനും അധ്യാപകനുമായ റഫീഖ് പുതുപൊന്നാനി പങ്കെടുക്കും. ആയിരത്തോളം...
ദുബൈ : മലയാളി അസോസിയേഷന് ‘അറേബ്യന്‍ പോന്നോണം 2024’ ആഘോഷ സംഗമത്തിന്റെ പോസ്റ്റര്‍ പ്രകാശനം പ്രോഗ്രാം സ്പോണ്സര് ഫൗസിയ സിറാജ് നിര്‍വഹിച്ചു. മാനേജിങ് കമ്മിറ്റി അംഗങ്ങള്‍,പ്രോഗ്രാം...
അബുദബി : കാസ്രോട്ടാര്‍ കൂട്ടായ്മയുടെ പത്താം വാര്‍ഷികാഘോഷം ജനുവരി ആദ്യവാരം അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റെറില്‍ നടക്കും. ഇന്ത്യന്‍ ഐഡല്‍ റിയാലിറ്റി ഷോ വിജയി യുംന അജിയുടെ...
അബുദബി : അബൂദബിയിലെ വനിതകളുടെ കൂട്ടയ്മയായ ഷീ സംഘടിപ്പിക്കന്ന ഷീ സൂപ്പര്‍ ഷെഫ് സീസണ് 2 തത്സമയ പാചക മത്സരം നവംബര്‍ രണ്ടിന് ശനിയാഴ്ച ബെന്‍സര്‍ ഫാമില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു....
അബുദാബി : ‘പ്രവാസത്തിലും ഒരുമിച്ച്’ ശീര്‍ഷകത്തില്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടക്കുന്ന ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ 2024-2026 വര്‍ഷത്തേക്കുള്ള മെമ്പര്‍ഷിപ്പ് കാമ്പയിന്...
അബുദാബി : പതിലാമത് അബുദാബി സിറ്റി സാഹിത്യോത്സവ് സ്റ്റേജിതര മത്സരങ്ങള്‍ സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി കാലിഗ്രാഫി,ജലച്ചായം,ചിത്രരചന, കവിത രചന,കഥ രചന,ഹൈക്കു രചന തുടങ്ങിയ മത്സരങ്ങളാണ്...
ഷാര്‍ജ : പ്രവാസി കേരള കോ ണ്‍ഗ്രസ് (എം) യുഎഇ ചാപ്റ്റര്‍ കേരള കോണ്‍ഗ്രസ് അറുപതാം ജന്മദിന വാര്‍ഷിക ആഘോഷം സംഘടിപ്പിച്ചു. അഡ്വ.ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കേരളത്തിന്റെ കാര്‍ഷിക...
മസ്കത്ത് : പ്രചോദന മലയാളി സമാജം ഓണാഘോഷം സ്റ്റാര്‍ ഓഫ് കൊച്ചിനില്‍ നടന്നു. വള്ളപ്പാട്ടിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെയുള്ള മാവേലി എഴുന്നള്ളിപ്പും അംഗങ്ങള്‍ അവതരിപ്പിച്ച...
ഷാര്‍ജ : മികച്ച സേവനത്തിന് ഷാര്‍ജ റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (എസ്ആര്‍ടിഎ) 180 ടാക്സി ഡ്രൈവര്‍മാരെ ആദരിച്ചു. എസ്ആര്‍ടിഎ ട്രാന്‍സ്പോ ര്‍ട്ട് അഫയേഴ്സ് ഡയരക്ടര്‍...
കസാന്‍ : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്ന ലോക നേതാക്കളുമായും പ്രതിനിധി സംഘത്തലവന്മാരുമായും യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് കൂടിക്കാഴ്ച നടത്തി....
ദുബൈ: സന്തുഷ്ടവും സുസ്ഥിരവുമായ സമൂഹത്തെക്കുറിച്ചുള്ള യുഎഇയുടെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് ദ...
റിയാദ് : ഏഴാമത് ഗ്ലോബല്‍ ഹെല്‍ത്ത് എക്സിബിഷന് റിയാദില്‍ സമാപിച്ചു. 21 മുതല്‍ 23 വരെ റിയാദ് മല്‍ഹമിലെ ഇന്റര്‍നാഷണല്‍ കണ്വന്ഷന് സെന്ററിലായിരുന്നു സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ...
കുവൈത്ത് സിറ്റി : വാണിജ്യ,വ്യവസായ സ്ഥാപനങ്ങളും വില്പന കേന്ദ്രങ്ങളും നല്കുന്ന ഇന്‍വോയ്സ്,റസീപ്റ്റ് എന്നിവകളില്‍ അറബി ഭാഷ നിര്‍ബന്ധമാക്കി മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. ഈ...
കുവൈത്ത് സിറ്റി : കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വിപുലമായ റെയിഡുകളില്‍ അനധികൃത കുടിയേറ്റക്കാരായ 21,190 പേരെ ഇതിനകം പിടികൂടി നാടുകടത്തിയാതായി ആഭ്യന്തര വകുപ്പ് അറിയിച്ചു....
മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച്അ ബുദാബിയില്‍ രണ്ട് മലയാളികള്‍ മരിച്ചു പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40) പാലക്കാട് സ്വദേശി രാജ്കുമാർ (38)എന്നിവരാണ് മരിച്ച മലയാളികൾ...
അബുദാബി : മാലിന്യ ടാങ്കില്‍ നിന്നുള്ള വിഷവാതകം ശ്വസിച്ച് അബൂദാബിയില്‍ രണ്ടു മലയാളികള്‍ക്ക് ദാരുണാന്ത്യം. പത്തനംതിട്ട കോന്നി സ്വദേശി അജിത് വള്ളിക്കോട് (40),പാലക്കാട് സ്വദേശി...
അബുദാബി : യു എ ഇ – റഷ്യ ബന്ധത്തിലെ പുരോഗതി അവലോകനം ചെയ്ത് പ്രസിഡന്റുമാര്‍. മോസ്കോയിലാണ് പ്രാദേശിക അന്താരാഷ്ട്ര വിഷയങ്ങളില്‍ യുഎഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും...
അബുദാബി : യുഎഇയിലെ ആദ്യത്തെ ഹൃദയ ഇരട്ട ശ്വാസകോശ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു. അബുദാബി ആരോഗ്യ വകുപ്പിന്റെ പിന്തുണയോടെ എം42 ഗ്രൂപ്പിന്റെ ക്ലീവ്ലാന്‍ഡ്...
അല്‍ഐന്‍ : അക്കാദമിക്,ഗവേഷണ പരിപാടികള്‍ മെച്ചപ്പെടുത്തുന്നതിനായി യുഎഇ യൂണിവേഴ്സിറ്റി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അജണ്ട 2025-2031 ആരംഭിച്ചു. യുഎഇ രാഷ്ട്രപതിയുടെ സാംസ്കാരിക...
അബുദാബി : മലപ്പുറത്തിന്റെ സാംസ്കാരിക ഔന്നത്യവും രാഷ്ട്രീയ അവബോധവും സാഹിത്യ-മത ശ്രേഷ്ഠതയും കലാ-കായിക പാരമ്പര്യവും രുചി-സ്നേഹ വൈഭവങ്ങളും സമഞ്ജസമായി സമ്മേളിക്കുന്ന പ്രവാസലോകത്തെ...
അബുദാബി : മണ്ണാര്‍ക്കാട് എക്സ്പാട്രിയറ്റ് എംപവര്‍മെന്റ് ടീം (മീറ്റ്) അബുദാബി മുസഫ മാപ്പിള്‍ കനേഡിയന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ‘ഓണം 2024 ആര്‍പ്പോ ഇര്‍റോ’ ഓണാഘോഷം സംഘടിപ്പിച്ചു....
അജ്മാന് : 36 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന അജ്മാന് കെഎംസിസി മുന്‍ വൈസ് പ്രസിഡന്റ് അബൂബക്കര്‍ കുറുപ്പത്തിന് കൊണ്ടോട്ടി മണ്ഡലം കെഎംസിസി യാത്രയയപ്പ് നല്കി....
ഷാര്‍ജ : ദുബൈയില്‍ നടന്ന നാല്പതോളം രാഷ്ട്രങ്ങളിലെ വിദ്യാഭ്യാസ വിചക്ഷണരും പണ്ഡിതരും പങ്കെടുത്ത സമ്മേളനത്തില്‍ ‘അറബി ഭാഷയിലെ സാഹിത്യ പഠനം’ വിഷയാവതരണം നടത്തിയ നാദാപുരം പാറക്കടവ്...
ഷാര്‍ജ : തിരൂര്‍ സിഎച്ച് സെന്റര്‍ ഷാര്‍ജ ചാപ്റ്റര്‍ പ്രസിഡന്റായി ഹംസ തിരുന്നാവയെയും ജനറല്‍ സെക്രട്ടറിയായി റഫീഖ് കീഴീക്കരയെയും ട്രഷററായി അക്ബര്‍ ചെറുമുക്കിനെയും തിരഞ്ഞെടുത്തു....
അബുദാബി: ജി ടൈഗേഴ്സ് അക്കാദമിയും അബുദാബി പയ്യന്നൂര്‍ മണ്ഡലം കമ്മിറ്റിയും സംയുക്തമായി ഡിസംബര്‍ 7ന് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ തൈക്വാണ്ടോ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കും. നാലു...
ദുബൈ : റോഡപകടത്തില്‍ മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ ഷാര്‍ജയിലേയ്ക്ക് പോകുന്ന ഭാഗത്താണ് അപകടമുണ്ടായത്....
അബുദാബി : വടകര എന്‍ആര്‍ഐ ഫോറം അബുദാബി കമ്മറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വടകര മഹോത്സവം നാടോര്മകളുടെ നവ്യാനുഭവം പകര്‍ന്നു. 20ാം വാര്‍ഷിക ഭാഗമായി സംഘടിപ്പിച്ച മഹോത്സവത്തില്‍...
അബുദാബി : കെഎംസിസി കോട്ടക്കല്‍ മണ്ഡലം കമ്മിറ്റി കെഇഎഫ്എയുമായി സഹകരിച്ചു സംഘടിപ്പിച്ച എമിക്കോ സൂപ്പര്‍ ലീഗ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ കോര്‍ണര്‍ വേള്‍ഡ് എഫ്സി ജേതാക്കളായി....
അബുദാബി : റീട്ടെയില്‍ രംഗത്തെ ഏറ്റവും വലിയ ഓഹരി വില്‍പ്പനയ്ക്ക് അബുദാബിയില്‍ തുടക്കമായി. ലുലു റീട്ടെയില്‍ ചെയര്മാന് എം.എ യൂസഫലി പ്രാഥമിക ഓഹരി വില്പന നടപടികള്‍ക്ക്...
ദുബൈ : കൊച്ചിയില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ യു.എ.ഇ.യില്നിന്ന് 61 വിദ്യാര്‍ഥികള്‍ പങ്കെടുക്കും. ഞായറാഴ്ച ദുബായ് ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂളില്‍ നടന്ന കേരള ബോര്‍ഡ്...
റിയാദ് : റിയാദ് സീസണിന്റെ ഭാഗമായി സുവൈദി പാര്‍ക്കില്‍ നടന്ന ഇന്ത്യന്‍ സാംസ്ക്കാരികോല്‍സവത്തിന് പ്രൗഢോജ്ജ്വല സമാപനം. റിയാദുകാര്‍ക്ക് അവിസ്മരണീയമായ ഒമ്പത് രാവുകള്‍ സമ്മാനിച്ചാണ്...
കുവൈത്ത് സിറ്റി : അല്‍ഫിര്‍ദൗസ് പ്രദേശത്തെ അനധികൃത താമസക്കാരെ ഒഴിപ്പിക്കാന്‍ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി തുടങ്ങി. വൈദ്യുതി, ജല മന്ത്രാലയവുമായി സഹകരിച്ച് അനധികൃത...
ഷാര്‍ജ : മഴ വെള്ളം ഒഴുക്കി വിടുന്നതിനും വറ്റിക്കുന്നതിനും കൂറ്റന്‍ െ്രെഡനേജ് പദ്ധതി തയ്യാറാക്കി ഷാര്‍ജ. പദ്ധതിയുടെ ആദ്യ ഘട്ട നിര്‍മ്മാണ ജോലികള്‍ ഉടന്‍ ആരംഭിക്കും. ഷാര്‍ജ...
ബ്ലാസ്റ്റേഴ്സ് വിജയക്കുതിപ്പ് തുടരുന്നു, അടുത്ത പോരാട്ടം കൊച്ചിയിൽ ബെംഗളൂരുവിനെതിരെ ഐഎസ്എൽ ഫുട്ബോളിൽ മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബിനെതിരായ മത്സരത്തലേന്ന് ട്രെയിനിങ് ഗ്രൗണ്ടിൽ...
ഉലുവയുടെ ഉപയോഗം തടി കുറക്കാനും നീണ്ടുനിൽക്കുന്ന വയർ കുറയ്ക്കാനും വളരെയധികം സഹായിക്കുന്നു ഇന്നത്തെ കാലത്ത് ഇന്ത്യയിലെ കോടിക്കണക്കിന് ആളുകൾ ബുദ്ധിമുട്ടുന്ന ഒരു വലിയ പ്രശ്നമാണ്...
റെഡ് സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴ. കൂടാതെ പന്ത്രണ്ട് പോയിന്റും വാഹനം കണ്ടുകെട്ടുകയും ചെയ്യുമെന്ന് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്
സോണിയ ഗാന്ധിയും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗയും നാളെ വയനാട്ടിലെത്തുന്നുണ്ട്. രണ്ട് കിലോമീറ്റർ റോഡ്ഷോയോടെയാവും പ്രിയങ്കയുടെ പത്രികാസമർപ്പണം. ലോകസഭ ഉപതിരഞ്ഞെടുപ്പിൻ്റെ...
അബുദാബി : സാമൂഹ്യ,ജീവകാരുണ്യ മേഖലകളില്‍ നല്കിയ സംഭാവനകള്‍ക്ക് വടകര എന്‍ആര്‍ഐ ഫോറം അബുദാബി കമ്മറ്റി 20ാം വര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച പ്രഥമ ‘വടകര ശ്രീ’ പുരസ്കാരം ബെസ്റ്റ് ഓട്ടോ...
ദുബൈ : കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി 26ന് സംഘടിപ്പിക്കുന്ന സിഎച്ച് ഇന്റര്‍നാഷണല്‍ സമ്മിറ്റിന്റെയും രാഷ്ട്ര സേവാ പുരസ്കാര സമര്‍പ്പണത്തിന്റെയും ഭാഗമായി ജില്ലാ സ്പോര്‍ട്സ്...
ഫുജൈറ : ‘ഒരുമിച്ചിരിക്കാം സുശക്തരാവാം’ എന്ന പ്രമേയത്തില്‍ ഫുജൈറ മങ്കട മണ്ഡലം കെഎംസിസി സംഘടിപ്പിച്ച പ്രവര്‍ത്തക സംഗമം യുഎഇ നാഷണല്‍ കെഎംസിസി പ്രസിഡന്റ് ഡോ.പുത്തൂര്‍ റഹ്്മാന്‍...
അബുദാബി : കണ്ണൂര്‍ ജില്ലാ കെഎംസിസിയുടെ ആഭിമുഖ്യത്തില്‍ ‘സിഎച്ച് അണയാത്ത അഗ്നിജ്വാല’ എന്ന വിഷയത്തില്‍ സിഎച്ച് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്...
ദുബൈ : കെഎംസിസി തൃശൂര്‍ ജില്ലാ വനിതാ വിങ് ബ്രസ്റ്റ് കാന്‍സര്‍ അവയര്‍നസ് ക്യാമ്പ് സംഘടിപ്പിച്ചു. പ്രസിഡന്റ്് റസിയ ഷമീര്‍ അധ്യക്ഷയായി. മുസ്ലിംലീഗ് തൃശൂര്‍ ജില്ലാ പ്രസിഡന്റ്് സിഎ...
അബുദാബി : യുഎഇയില്‍ ബുധനാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആകാശം ഭാഗികമായി മേഘാവൃതമായിരിക്കും. അല്‍ ഐന്‍,ഫുജൈറ എന്നിവിടങ്ങളിലും സമീപ...
അബുദാബി : തൊഴിലിടങ്ങളിലെ 12 നിയമലംഘനങ്ങള്‍ തൊഴിലാളികള്‍ക്കും യുഎഇ മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയത്തെ അറിയിക്കാം. തൊഴിലുടമകള്‍ നിയമലംഘനം നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍...
അബുദാബി : ചുരുങ്ങിയ കാലംകൊണ്ട് ആകാശയാത്രക്കാരുടെ പ്രീതി പിടിച്ചുപറ്റിയ വിസ്താര എയര്‍ലൈന്‍ വിസ്മൃതിയിലേക്ക് മായുന്നു. പകരം കൂടുതല്‍ വിശാലതയോടെ എയര്‍ഇന്ത്യ അരങ്ങേറ്റം...
ദുബൈ : ഇനിയും വിസ നിയമലംഘകരായി യുഎഇയില്‍ തുടരുന്ന വിദേശികള്‍ എത്രയും വേഗം പൊതുമാപ്പിന്റെ പ്രയോജനം ഉപയോഗപ്പെടുത്തണമെന്ന് ദുബൈ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ്...
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ റഷ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി മോസ്കോയിലെ പ്രിമാകോവ് സ്കൂളിലെ ശൈഖ ഫാത്തിമ ബിന്ത് മുബാറക് വിദ്യാഭ്യാസ...
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്യാന്റെ റഷ്യന്‍ സന്ദര്‍ശനത്തില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. റഷ്യന്‍ പ്രസിഡന്റ് വഌഡ്മിര്‍ പുടിന് ഊഷ്മളമായ...
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) പട്രോളിംഗ് പുനരാരംഭിക്കുന്നതിന് ഇന്ത്യയും ചൈനയും ഒരു കരാറിൽ എത്തിയതായി കേന്ദ്ര സർക്കാർ. 16-ാമത് ബ്രിക്സ് ഉച്ചകോടിക്കായി...
കുവൈത്ത് സിറ്റി : തൃക്കരിപ്പൂര്‍ പെരുമ്പട്ട സ്വദേശി മൗലാകിരിയത്ത് മുഹമ്മദ് ഷാഫി (46) കുവൈത്തില്‍ നിര്യാതനായി. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഫര്‍വാനിയ ആസ്പത്രിയില്‍...
മദ്രസകൾ അടച്ചുപൂട്ടാൻ കേന്ദ്രവും സംസ്ഥാനങ്ങളും സ്വീകരിച്ച തുടർന്നുള്ള നടപടികളും സുപ്രീം കോടതി തിങ്കളാഴ്ച സ്റ്റേ ചെയ്തു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മിഷൻ്റെ (എൻസിപിസിആർ) ശുപാർശയും...
India vs New Zealand 1st Test live: ഹോം ഗ്രൗണ്ടിൽ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് ടോട്ടൽ കൂടിയാണിത്. India vs New Zealand 1st: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റിൽ ഇന്ത്യ 46 റൺസിന് പുറത്ത്. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ...
അബുദാബി : യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് യൂറോപ്യന്‍ കമ്മീഷന് പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്നുമായി ഫോണ്‍ സംഭാഷണം നടത്തി. ഗസ്സയിലും ലെബനനിലും ഉടനടി...
ഈ വർഷം ആദ്യ ആറ് മാസത്തിനുള്ളിൽ യുപിഐയുമായി ബന്ധപ്പെട്ട തട്ടിപ്പുകൾക്ക് 26,000 പേർ ഇരയായെന്നാണ് കണക്ക് ആളുകളെ കബളിപ്പിക്കാൻ സൈബർ തട്ടിപ്പുകാർ വ്യത്യസ്ത രീതികൾ ഉപയോഗിക്കുന്നുണ്ട്....
കഴിഞ്ഞ വർഷവും ഇതേ സമയത്ത് സമാനമായ ഭീഷണി ഉയർത്തിയിരുന്നു. നവംബർ 1 മുതൽ 19 വരെ എയർ ഇന്ത്യ വിമാനങ്ങളിൽ പറക്കരുതെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ തിങ്കളാഴ്ച യാത്രക്കാർക്ക്...
കണ്ണിൽ മുളക് പൊടി വിതറി, ബന്ദിയാക്കി പണം കവർന്നത് പ്രതികൾ നടത്തിയ നാടകമെന്ന് പൊലീസ് പറയുന്നു. കോഴിക്കോട് കൊയിലാണ്ടിയിലെ എടിഎം കവർച്ചയിൽ വൻ ട്വിസ്റ്റ്. എടിഎമ്മിൽ നിറക്കാൻ കൊണ്ടുപോയ 25...
ഷാര്‍ജ : അല്‍ താവൂന്‍ തീരത്ത് ഓണാരവം. കാല് ലക്ഷത്തോളം പേര്‍ക്ക് സദ്യ വിളമ്പി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് ഓണാഘോഷം. ജനപങ്കാളിത്തത്തില്‍ റെക്കോര്‍ഡിട്ടും സംഘാടക മികവില്‍ പ്രശംസ...
ഷാര്‍ജ : ‘കാരുണ്യത്തിന്റെ 50 വര്‍ഷത്തെ, സേവനത്തിന്റെ 45 വര്‍ഷം പ്രണമിക്കുന്നു’ പത്മശ്രീ എംഎ യൂസഫലിക്ക് ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജയുടെ ആദരം. ഐഎഎസ് ഓണം @45 പരിപാടിയില്‍ വന്‍ ജനാവലിയെ...
റിയാദ് : സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ടുള്ള ഹരജി റിയാദ് ക്രിമിനല്‍ കോടതി ഇന്ന് പരിഗണിക്കും. ഇന്നത്തെ...
അജ്മാന് : യുവാക്കള്‍ക്കിടയില്‍ പെട്ടന്നുള്ള മരണവും മാനസിക പിരിമുറക്കവും ഷുഗര്‍,കൊളസ്ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ സര്‍വസാധാരണയായി പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍...
അബുദാബി : സാമൂഹിക നവോത്ഥാനത്തില്‍ സൃഷ്ടിപരമായ നേതൃമികവ് അലങ്കാരമാക്കിയ സിഎച്ച് മുഹമ്മദ് കോയ എന്ന മഹാമനീഷിയുടെ സമൃതിപഥങ്ങളെ തൊട്ടുണര്‍ത്തി, അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍...
കുവൈത്ത് സിറ്റി : വിദേശത്തേക്കുള്ള പണമിടപാടിന് നികുതി ചുമത്തണമെന്ന് നിയമ വിദഗ്ധന്‍ അദ്ബി അല്‍ തഹ്നൂന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പണമിടപാടിന് ഉള്‍പ്പെടെ 5 ശതമാനം നികുതി...
കുവൈത്ത് സിറ്റി : 198 കുവൈത്ത് പൗരന്മാരുടെ പൗരത്വം റദ്ദാക്കാന്‍ തീരുമാനിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്ത് പൗരത്വത്തിനായുള്ള ഹയര്‍ കമ്മീഷനാണ് ഇത് സംബന്ധിച്ച്...
മിലന് : ഇറ്റലിയിലെ മിലനില്‍ സമാപിച്ച 75ത് അന്താരാഷ്ട്ര ആസ്ട്രോനോട്ടിക്കല്‍ കോണ്‍ഗ്രസില്‍ യുഎഇ ശ്രദ്ധേയമായ സാന്നിധ്യം അറിയിച്ചു. ദേശീയ ബഹിരാകാശ മേഖലയിലെ ഏറ്റവും പുതിയ...
ദുബൈ : രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയ്ക്കും നിക്ഷേപത്തിനും ഉത്തേജനം നല്കുന്ന പ്രകൃതിരമണീയമായ സൈഹ അല്‍ സലാം പാതയുടെ മാസ്റ്റര്‍ പ്ലാനിന് യുഎഇ ഉപപ്രധാനമന്ത്രിയും പ്രതിരോധ...
അബുദാബി : സ്മാര്‍ട്ട് കാര്‍ഷിക മേഖലയില്‍ മിഡിലീസ്റ്റ് രാജ്യങ്ങളുമായി സഹകരിക്കാനും യുഎഇയിലേക്ക് കാര്‍ഷിക ഉത്പന്നങ്ങള്‍ കയറ്റുമതി ചെയ്യാനും റിപ്പബ്ലിക് ഓഫ് കൊറിയയിലെ കൃഷി...
സ്ഫോടനത്തിലൂടെ ഒരു സന്ദേശം നല്‍കാനാണ് ഇതിന് പിന്നിലുള്ളവര്‍ ശ്രമിച്ചതെന്നാണ് കരുതുന്നത്. അതിനപ്പുറത്തേക്ക് ആളപായമുണ്ടാക്കാനോ നാശനഷ്ടങ്ങളുണ്ടാക്കാനോ...