
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
തിരുവനന്തപുരം : സര്‍ക്കാരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ലോബിക്കെതിരെയുള്ള വിപ്ലവമാണ താന്‍ നടത്തുന്നതെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നിഷ്പക്ഷ അന്വേഷണം വേണം. ഹെഡ്മാസ്റ്ററെക്കുറിച്ചുള്ള പരാതി അന്വേഷിക്കേണ്ടത് അധ്യാപകരോ പ്യൂണോ അല്ല. അങ്ങനെ ഉണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം പാര്‍ട്ടിക്കും സര്‍ക്കാറിനും ഉണ്ടാകുമെന്നും അന്‍വര്‍ പറഞ്ഞു. പിണറായി വിജയന് മുഖ്യമന്ത്രിയായത് സ്വന്തം നിലയിലല്ലെന്നും പാര്‍ട്ടിയാണ് മുഖ്യമന്ത്രിയാക്കിയതെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി. എഡിജിപി അജിത്കുമാറിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും അന്വേഷണം നിഷ്പക്ഷമാവാത്തതിന്റെ അതൃപ്തിയാണ് അന്‍വര്‍ പ്രകടിപ്പിച്ചത്.