സൗരവൈദ്യുതി ഉല്‍പ്പാദനത്തില്‍ ലോകത്ത് ഒന്നാമതെത്താന്‍ യുഎഇ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ പച്ചക്കള്ളമാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. യുഡിഎഫില്‍ ഇത് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ യുഡിഎഫില്‍ രണ്ട് അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് കേരളത്തില്‍ നിലവിലുള്ള പാഠ്യപദ്ധതിയില്‍ ഒരു മാറ്റവും നടക്കില്ല. ഇപ്പോള്‍ നടക്കുന്നത് വ്യാജ പ്രചാരണങ്ങളാണ്. ഇടതുസര്‍ക്കാര്‍ ഫണ്ടിന് വേണ്ടിയാണ് പിഎം ശ്രീയില്‍ ഒപ്പിട്ടതെന്നാണ് പറയുന്നത്. ഇതേക്കുറിച്ച് സബ്കമ്മിറ്റി പരിശോധിക്കും. പിഎം ശ്രീ പദ്ധതി ഇടതുസര്‍ക്കാര്‍ ആകെ കോംപ്ലിക്കേറ്റ് ആക്കിയിരിക്കുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.



