സംഘര്‍ഷം നിര്‍ത്തി ചര്‍ച്ചകള്‍ പുനരാരംഭിക്കണമെന്ന് അറബ് ലീഗ്

ലോകകപ്പ് ഫൈനല്‍ കണ്ടാസ്വദിക്കാനായി കേരളത്തില്‍ നാളെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍. അവധി ആവശ്യപ്പെട്ട് കുട്ടികള്‍ നേരിട്ട് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും വിളിക്കുകയായിരുന്നു. മുഖ്യമന്ത്രി വിഡി സതീശന്റെ നിര്‍ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രി എന്‍. ശംസുദ്ദീന്‍ അവധി പ്രഖ്യാപിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ വിദ്യാര്‍ത്ഥികള്‍ ആവേശത്തിലാണ്. വിഡി സതീശന് പൂക്കി മുഖ്യമന്ത്രിയാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയായിരുന്നു. കേരളം ഒന്നടങ്കം സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്തു. ഇന്ന് കളിക്കിടെ വൈദ്യുതി നിയന്ത്രണവും ഉണ്ടാവില്ല.



