
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
എന്‍.സി.പി യില്‍ മന്ത്രി മാറ്റം. എ.കെ ശശീന്ദ്രന് മന്ത്രിസ്ഥാനമൊഴിയാന്‍ തീരുമാനം . പകരം തോമസ് കെ തോമസ് മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും. അന്തിമ തീരുമാനം ശരത്പവാറിന്റേതെന്ന് പിസി ചാക്കോ. എകെ ശശീന്ദ്രന് മുഖ്യമന്ത്രിയെ നേരിട്ട് കണ്ടെങ്കിലും കാര്യമുണ്ടായില്ല. എന്‍സിപിയുടെ ആഭ്യന്തര വിഷയത്തില്‍ ഇടപെടില്ലെന്ന് മുഖ്യമന്ത്രി നിലപാടെടുത്തു. എന്‍സിപി ജില്ലാ അധ്യക്ഷന്മാരും സംസ്ഥാന നേതൃത്വവും തോമസ് കെ തോമസിനൊപ്പം നിന്നു. പാര്‍ട്ടി തീരുമാനം അംഗീകരിക്കുന്നതായി യോഗത്തില്‍ ശശീന്ദ്രന് വ്യക്തമാക്കി.