
ആരോഗ്യ ചട്ടം പാലിച്ചില്ല സൂപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടി
മുഖ്യമന്ത്രി ഉപജാപ സംഘത്തിന്റെ ചൊല്പ്പടിയിലാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പിവി അന്‍വര്‍ ഉന്നയിച്ച കാര്യങ്ങള്‍ ഗൗരവതരം. അതേക്കുറിച്ച് കൃത്യമായ അന്വേഷണമാണ് വേണ്ടത്. ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭയക്കുന്നു. ബംഗാളില്‍ അവസാന കാലത്തുണ്ടായ ദുരന്തത്തിലേക്കാണ് കേരള സിപിഎം പോകുന്നത്. അത്തരമൊരു തകര്‍ച്ചയോട് ഞങ്ങള്‍ക്ക് താല്പര്യമില്ല. പിണറായി വിജയന് പാര്‍ട്ടിയെ കുഴിച്ചുമൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.
പിവി അൻവർ ഉന്നയിച്ച കാര്യങ്ങൾ ഗൗരവതരം
ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി ഭയക്കുന്നു.
ബംഗാളിൽ അവസാന കാലത്തുണ്ടായ ദുരന്തത്തിലേക്കാണ് കേരള സിപിഎം പോകുന്നത്.
അത്തരമൊരു തകർച്ചയോട് ഞങ്ങൾക്ക് താൽപര്യമില്ല.
പിണറായി വിജയൻ പാർട്ടിയെ കുഴിച്ചുമൂടുകയാണ്