
യുഎഇയിലെ സ്കൂളുകള്‍ക്ക് ആപാര്‍ ഐഡി ഒഴിവാക്കി സിബിഎസ്ഇ
ദുബൈ : ഡ്രൈവറില്ലാ കാറുകളും ഇലക്ട്രിക് കാറുകളും റീചാര്‍ജ് ചെയ്യാന്‍ റോബോട്ടിനെ അവതരിപ്പിച്ച് അബൂദബിയിലെ ദേശീയ പെട്രോളിയം കമ്പനിയായ അഡ്നോക്. ദുബൈയില്‍ നടക്കുന്ന ജൈറ്റെക്സ്...
ദുബൈ : ഇന്ത്യയിലെ പ്രീമിയര്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളില്‍ ഒന്നായ സൗത്ത് ഇന്ത്യന്‍ ബാങ്ക് (എസ്ഐബി) ശമ്പളക്കാരായ എന്‍ആര്‍ഐകള്‍ക്കായി പ്രത്യേക പ്രീമിയം ബാങ്കിങ് ഉല്‍പ്പന്നമായ...
ദുബൈ : പൊലീസ് അക്കാദമി പാര്‍ക്കില്‍ റൈപ്പ് മാര്‍ക്കറ്റ് ആരംഭിച്ചു. ശൈത്യകാല വാരാന്ത്യങ്ങളില്‍ കുടുംബങ്ങള്‍ക്കുള്ള വിവിധ ഉത്പന്നങ്ങളുമായാണ് ഉംസുഖീമിലെ പാര്‍ക്കില്‍ റൈപ്പ്...
അബുദാബി : രാജ്യത്ത് ഒമ്പത് പുതിയ അണക്കെട്ടുകളും കനാലുകളും നിര്‍മിക്കാനും നിലവിലെ രണ്ട് അണക്കെട്ടുകള്‍ വിപുലീകരിക്കാനും ‘പ്രസിഡന്റ് ഇനീഷ്യേറ്റിവ്’ പദ്ധതിക്ക് എക്സിക്യുട്ടീവ്...
അബുദാബി : യുഎഇയില്‍ അത്യാധുനിക സൗകര്യങ്ങളോടെ പാലിയേറ്റീവ് സെന്റര്‍ തുടങ്ങുന്നതി നുള്ള പ്രാഥമിക ചര്‍ച്ചകള്‍ക്ക് തുടക്കമായി. യുഎഇയിലെ ആദ്യ പാലിയേറ്റിവ് കെയര്‍ കോണ്‍ഫറന്‍സിലാണ്...
സലാല : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സ്മരണാര്‍ത്ഥം ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഒമാന്‍ കേരള ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ‘സ്നേഹ സേവന അവാര്‍ഡ്’ കെഎംസിസി ജനറല്‍...
അബുദാബി : അബുദാബിയിലുണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് മരിച്ച സാമൂഹ്യ പ്രവര്ത്തകന് റജിലാലിന്റെ വേര്‍പാടില്‍ പൗരസമൂഹം അനുശോചിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്റര്‍,ശക്തി തിയറ്റേഴ്സ്...
ഷാര്‍ജ: ഇന്ത്യന്‍ അസോസിയേഷന് ഷാര്‍ജ ‘ഐഎഎസ് ഓണം @45’ ഇന്ന് ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കും. രാവിലെ 9:30ന് ഘോഷ യാത്രയോടെ പരിപാടികള്‍ക്ക് തുടക്കമാകും....
കുവൈത്ത് സിറ്റി : കെഎംസി സി സംസ്ഥാന കമ്മിറ്റി നവംബറില്‍ സംഘടിപ്പിക്കുന്ന ‘തംകീന്‍’24’ മഹാസമ്മേളന പ്രചാരണാര്‍ത്ഥം കുവൈത്ത് കെഎംസിസി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി പ്രചാരണ...
അബുദാബി : മുസ്ലിംലീഗ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന സി.എച്ച് മുഹമ്മദ് കോയ സാഹിബിന്റെ ത്രസിക്കുന്ന ഓര്‍മകള്‍ പുനരാവിഷ്കരിക്കാന്‍ കണ്ണൂര്‍ ജില്ലാ കെഎംസിസി ‘സിഎച്ച്...
ഗസ്സ : കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഗസ്സ ‘അഭൂതപൂര്‍വമായ നാശം’ അനുഭവിച്ചതായി മതിയായ പാര്‍പ്പിടത്തിനുള്ള അവകാശത്തെക്കുറിച്ചുള്ള ഐക്യരാഷ്ട്രസഭയുടെ പ്രത്യേക റിപ്പോര്‍ട്ടര്‍...
ഷാര്‍ജ : പാര്ക്കിങ്ങിടങ്ങളിലെ വാഹനം കഴുകല്‍, നടപടി കര്‍ശനമാക്കി ഷാര്‍ജ നഗര സഭ. നിരവധി വാഹന ഉടമകള്‍ക്ക് പിഴ. രാത്രി സമയങ്ങളില്‍ തുറസ്സായ ഇടങ്ങളിലെ പാര്‍ക്കിങ് സ്ഥലത്ത് വാഹനം...
ഷാര്‍ജ : പൊടി പിടിച്ച വാഹനങ്ങളില്‍ പിടിമുറുക്കി ഷാര്‍ജ പൊലീസ്. പാര്‍ക്കിങ് ഇടങ്ങളില്‍ ചെറു വാഹനങ്ങള്‍ ഉപേക്ഷിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ ഇടിവ്. ഉപേക്ഷിച്ച വാഹനങ്ങള്‍...
കുവൈത്ത് സിറ്റി : സര്‍ക്കാര്‍ ഓഫീസുകളുടെ സായാഹ്ന ഷിഫ്റ്റ് തൊഴില്‍ അന്തരീക്ഷം മെച്ചപ്പെടുത്തുമെന്ന് ഉപപ്രധാനമന്ത്രിയും സിവില്‍ സര്‍വീസ് കമ്മീഷന് ആക്ടിംഗ് ചെയര്‍മാനുമായ ശരീദാ അല്‍...
അബുദാബി : ബ്രിക്സ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി യുഎഇ പ്രസിഡന്റ് ശൈഖ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് നാളെ റഷ്യയിലേക്ക് പുറപ്പെടും. 22 മുതല്‍ 24 വരെ റഷ്യന്‍ നഗരമായ...
അബുദാബി : ഇസ്രാഈല്‍ ആക്രമണങ്ങള്‍ കൊണ്ട് ജീവിതം തകര്‍ന്ന ലബനനിലെ ജനങ്ങള്‍ക്ക് സാന്ത്വനം പകരാന്‍ യുഎഇ ആവിഷ്കരിച്ച ‘യുഎഇ സ്റ്റാന്റ് വിത്ത് ലബനന്’ കാമ്പയിനിന്റെ ഭാഗമായി 3000...
കാംരൂപ് എക്സ്പ്രസിന് മുന്നിലൂടെ കടക്കാൻ ശ്രമിച്ച ആനകളെ എമർജൻസി ബ്രേക്കിട്ട് രക്ഷപെടുത്തി ലോക്കോ പൈലറ്റുമാർ
റിയാദ് : കലാ സംസ്കാരിക, വിനോദ വിസ്മയങ്ങളുടെ നിറപ്പകിട്ടാര്‍ന്ന രാവുകള്‍ സമ്മാനിച്ച് റിയാദ് സീസണ് ഫെസ്റ്റിവല്‍ ആസ്വാദകരുടെ മനം കവരുന്നു. നാളെ (ഞായറാഴ്ച) ഇന്ത്യന്‍ സംസ്കാരികോല്സവം...
അബുദാബി : അബുദാബി വ്യവസായ നഗരിയായ മുസഫയില്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥര്‍ പ രിശോധനയും ബോധവല്‍ക്കരണവും നടത്തി. വിവിധ മേഖലകളിലും സ്ഥാപനങ്ങളിലും തൊഴിലാളികളുടെ സുരക്ഷ...
അബുദാബി: ഏതുസാഹര്യത്തിലും നടുറോഡില്‍ വാഹനങ്ങള്‍ നിര്‍ത്തരുതെന്ന് അബുദാബി പൊ ലീസ് ശക്തമായ മുന്നറിയിപ്പ് നല്കി. ചെറിയ അപകടങ്ങള്‍ ഉണ്ടായാല്‍ വാഹനങ്ങള്‍ ഉടനെ റോഡില്‍നി ന്നും...
ക്വാലാലംപൂര്‍ : ‘ആഗോളതാപനം തടയലും പരിഹാര മാര്‍ഗങ്ങളും’ എന്ന ശീര്‍ഷകത്തില്‍ ഏഷ്യന്‍ രാജ്യങ്ങളിലൂടെ ഹ്യൂമന്‍ റൈറ്റ്സ് ഫെഡറേഷന് എറണാകുളം ജില്ലാ പ്രസിഡന്റ് അര്‍ഷദ് ബിന്‍...
ദുബൈ : യുഎഇയിലെ വിദ്യാര്‍ഥികള്‍ക്കായി ടാല്‍റോപിന്റെ ഡിജിറ്റല്‍ യൂണിവേഴ്സിറ്റി പ്ലാറ്റ്ഫോമായ സ്റ്റെയ്പ് റോബോട്ടിക്സ് വര്‍ക്ഷോപ്പ്’ സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ 9.30 മുതല്‍ 4...
ഖമീസ് മുഷൈത്ത് : അമിതമായ തൊഴില്‍ഭാരവും ശമ്പള കുടിശ്ശികയും ഉള്‍പ്പടെ വിവിധ പ്രശ്നങ്ങള്‍ നിമിത്തം ദുരിതത്തിലകപ്പെട്ട ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഖമീസ് മുഷൈത്ത് ശറഫിയ്യ കെഎംസിസിയുടെ...
ഷാര്‍ജ : ജനവാസ മേഖലയിലെ പുഴയെ വനവത്കരിച്ചതില് പ്രതിഷേധിച്ച് മുസ്ലിംലീഗ് തൃശൂര്‍ ജില്ല പ്രസിഡന്റ് സിഎ മുഹമ്മദ് റഷീദിന് ഷാര്‍ജ കെഎംസിസി മണലൂര്‍ മണ്ഡലം കമ്മിറ്റി നിവേദനം നല്കി....
ഷാര്‍ജ : ജിപിടിയുടെ അറബി ഭാഷ ചരിത്ര നിഘണ്ടു പദ്ധതിക്ക് തുടക്കം. അമേരിക്കന്‍ യൂണിവേഴ്സിറ്റി ഓഫ് ഷാര്‍ജയില്‍ നടന്ന ആദ്യ ഷാര്‍ജ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ എഐ ആന്റ്...
ദുബൈ : എമിറേറ്റുകളില്‍ പറക്കും ടാക്സികള്‍ പോലും ആകാശത്ത് 2026ല്‍ പുറപ്പെടുന്നു. ഇത് വെറുമൊരു വരികളല്ല. യുഎഇയില്‍ പറക്കും ടാക്സികള്‍ വരുന്നതിനെക്കുറിച്ച് പരസ്യ വാചകങ്ങളാണ്. മഞ്ഞ...
കുവൈത്ത് സിറ്റി : മേഖലയില്‍ വഷളായിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ അഭയാര്‍ത്ഥികളുടെയും കുടിയിറക്കപ്പെട്ടവരുടെയും അടിസ്ഥാന അവകാശങ്ങളില്‍ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന്...
ദുബൈ : ഇസ്രാഈല്‍ ആക്രമണങ്ങള്‍ കൊണ്ടു ജീവിതം പൊറുതിമുട്ടിയ ലബനന് യുഎഇയുടെ നിലയ്ക്കാത്ത സഹായ പ്രവാഹം. ലെബനനുള്ള മാനുഷിക സഹായ ശ്രമങ്ങള്‍ തുടരുന്നതിന്റെ ഭാഗമായി...
അജ്മാന് : അജ്മാനില്‍ ചൈനീസ് വാണിജ്യ നിക്ഷേപത്തില്‍ വന്‍വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അജ്മാനിലെ ചൈനീസ് നിക്ഷേപത്തില്‍ 173% വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്....
ബംഗളൂരു : ആദ്യ ടെസ്റ്റിന്റെ മൂന്നാംദിനത്തിലും ന്യൂസിലൻഡിനെതിരായ കളിയിൽ പരിക്കേറ്റ ഋഷഭ് പന്തിനു പകരം വിക്കറ്റ് കീപ്പറായി ധ്രുവ് ജൂറേലാണ് കളത്തിലിറങ്ങിയത്. പന്തിന്റെ കാല്‍മുട്ടിന്...
ട്രെയിൻ ടിക്കറ്റ് മുൻകൂറായി ബുക്ക് ചെയ്യുന്ന സമയപരിധിയിൽ മാറ്റം വരുത്തി ഇന്ത്യൻ റെയിൽവേ. ട്രെയിൻ ഷെഡ്യൂൾ ചെയ്യുന്നതിന് 60 ദിവസത്തിന് മുൻപ് മാത്രമേ ഇനി മുതൽ മുൻകൂറായി ടിക്കറ്റ് ബുക്ക്...
പ്രമോ ഗാനവും നടി ജ്യോതിർമയിയുടെ മടങ്ങിവരവുമാണ് ബോഗയ്ൻവില്ലയ്ക്ക് ഏറ്റവും അധികം ഹൈപ്പ് കിട്ടാനുള്ള കാരണം ബോഗയ്ൻവില്ല തിയേറ്ററുകളിൽ റിലീസ് ചെയ്തതിന് ശേഷം, പ്രേക്ഷകരിൽ നിന്ന്...
യു എ ഇ ജുമുഅ ഖുതുബ :ഒരിക്കല്‍ മദീനയുടെ പ്രാന്തപ്രദേശങ്ങളിലൂടെ നടന്നുപോവുകയായിരുന്ന ഇബ്നു ഉമര്‍ (റ) ഒരു ആട്ടിടയനെ കാണാനിടയായി. അദ്ദേഹം അയാളോട് ചോദിച്ചു: ഈ ആട്ടിന്‍കൂട്ടത്തില്‍ നിന്ന്...
റിയാദ് : ഡിസംബര്‍ ആദ്യവാരത്തില്‍ സൗദിയ വീണ്ടും കോഴിക്കോട്ടെത്തുന്നുവെന്ന വാര്‍ത്ത സഊദി പ്രവാസികള്‍ക്ക് ഏറെ ആഹ്ലാദം പകരുന്നതാണെന്ന് കെ.എം.സി.സി സഊദി നാഷണല്‍ കമ്മിറ്റി. സഊദിയിലെ...
റിയാദ് : സഊദി അറേബ്യയില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ക്കുള്ള പിഴയിളവ് അനുകൂല്യം ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചു. ഇന്ന് അവസാനിക്കേണ്ടിയിരുന്ന പിഴയിളവ് കാലാവധിയാണ് 2025 ഏപ്രില്‍ 18 വരെ...
അബുദാബി : ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനടിക്കറ്റ് തേടിയുള്ള ഓണ്‍ലൈന്‍ സഞ്ചാര ത്തില്‍ ഒടുവില്‍ നിരാശരായി പ്രവാസികള്‍. അഞ്ചുലക്ഷം ടിക്കറ്റുകള്‍ 170 ദിര്‍ഹമിന് നല്‍കുമെന്ന വാഗ്ദാന...
ഷാര്‍ജ : കെഎംസിസി ഷാര്‍ജ ഫാമിലി കെയര്‍ പദ്ധതിയില്‍ അംഗമായിരിക്കെ മരിച്ച സിപി കുഞ്ഞിമുഹമ്മദിന്റെ കുടുംബത്തിനുള്ള ഫാമിലി കെയര്‍ വിഹിതം കൈമാറി. മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയാണ്...
ദുബൈ : കെഎംസിസി തൃശൂര്‍ മണ്ഡലം കമ്മിറ്റിയുടെ മുതിര്‍ന്ന നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ ആര്‍വിഎം മുസ്തഫയെ ആദരിച്ചു. 45 വര്‍ഷത്തെ പ്രവാസകാല പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ആദരം. 25...
അബുദാബി: ഹിംസാത്മകമായ കാലിക സാഹചര്യങ്ങളില്‍ മാനവ മൈത്രിയും മതേതരത്വവും ഏറെ പ്രസക്തമാണെന്ന് ചരിതകാരനും പ്രഭാഷകനുമായ പി.ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക്...
അബുദാബി : വടകര എന്‍ആര്‍ ഐ ഫോറം അബുദാബി കമ്മറ്റിയുടെ 20ാം വാര്‍ഷിക ഭാഗമായി പ്രഖ്യാപിച്ച പ്രഥമ വടകര ശ്രീ പുരസ്കാരം ബെസ്റ്റ് ഓട്ടോ സ്പെയര്‍ പാര്‍ട്സ് സ്ഥാപകനായ കെ.കുഞ്ഞിരാമന്...
മസ്കത്ത് : നാദാപുരം മണ്ഡലം കെഎംസിസിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി 8 മണിക്ക് റൂവി കെഎംസിസി ഹാളില്‍ പ്രയാണം 2024ന് തുടക്കം കുറിക്കും. കോഴിക്കോട് ജില്ലാ മുസ്്ലിംലീഗ് വൈസ് പ്രസിഡന്റും...
അബുദാബി : പ്രവാസി യുവതയുടെ സാംസ്കാരിക ചിന്തകളും സര്‍ഗ വിചാരങ്ങളും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കലാലയം സാംസ്കാരിക വേദി സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവിന്റെ...
അബുദാബി : കണ്ണൂര്‍ ജില്ലാ കെഎംസിസി ‘സി.എച്ച്: അണയാത്ത അഗ്നിജ്വാല’ എന്ന ശീര്‍ഷകത്തില്‍ 20ന് വൈകുന്നേരം 7 മണിക്ക് ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ സിഎച്ച് മുഹമ്മദ്കോയ അനുസ്മരണ...
മസ്കത്ത് : അബുദാബിയില്‍ വാഹനാപകടത്തില്‍ മരിച്ച കേരള വിങ് മുന്‍ കണ്‍വീനറും ഒമാനിലെ സാമൂഹിക,സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായിരുന്ന റജിലാലിന്റെ വേര്‍പാട് മസ്കത്തിലെ മലയാളി...
അബുദാബി : അബുദാബിയിലെ മുഴുവന്‍ ആരോഗ്യ സേവനങ്ങളും താമസക്കാര്‍ക്ക് എളുപ്പത്തില്‍ ഉപയോഗിക്കാന്‍ വേണ്ടി ‘സേഹറ്റ ്ന’ സ്മാര്‍ട്ട് ആപ്പ് പുറത്തിറക്കി. ബുക്കിങ്, ഉപയോക്താവിന്റെ...
ഷാര്‍ജ : ഷാര്‍ജയിലെ കൂടുതല്‍ സൈറ്റുകള്‍ ഇസ്ലാമിക ലോക പൈതൃക പട്ടികയില്‍ ഇടംപിടിച്ചു. ദിബ്ബ അല്‍ ഹിസ്ന്‍ ഫോര്‍ട്ട് ആന്റ് സെറ്റില്‍മെന്റ്,ഫിലി ഫോ ര്‍ട്ട്,വാദി ഷീസ് എന്നിവയാണ്...
അബുദാബി : റോഡപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. ഒന്നാംഘട്ട ബോധവല്‍ക്കരണം വന്‍വിജയം നേടിയിരുന്നു....
കുവൈത്ത് സിറ്റി : ഖോര്‍ അബ്ദുല്ലയിലെ നാവിക ഇടനാഴിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉഭയകക്ഷി കരാറുകള്‍ ഇറാഖ് പാലിക്കണമെന്ന് പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് അല്‍ അബ്ദുല്ല അല്‍ സബാഹ്...
കുവൈത്ത് സിറ്റി : ഗസ്സയിലും അധിനിവേശ ഫലസ്തീന് പ്രദേശങ്ങളിലും ലെബനനിലും നടക്കുന്ന അപകടകരമായ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഇസ്രാഈല്‍ അധിനിവേശ സേന നടത്തുന്ന വേ്യാമാക്രമണങ്ങള്...
ദുബൈ : യാത്രാ രേഖകള്‍ പാസ്പോര്‍ട്ട് കൗണ്ടറുകളില്‍ കാണിക്കാതെയും സ്മാര്‍ട്ട് ഗെയിറ്റ് നടപടികള്‍ നടത്താതെയും വിമാനത്താവളത്തിലൂടെ നടന്നാല്‍ മാത്രം ഇമിഗ്രേഷന്‍ യാത്രാ നടപടി...
അബുദാബി : വിദ്വേഷത്തിന്റെയും അപരവത്കരണത്തിന്റെയും വിഭജനയുക്തികള്‍ മാനവരാശിയുടെ നിലനില്‍പ്പിനു കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന വര്‍ത്തമാന കാലത്തു മാനവികതയെ തിരിച്ചുപിടിക്കുക...
അബുദാബി : അഹല്യ എക്സ്ചേഞ്ചിന്റെ വിന്റര്‍ പ്രൊമോഷന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ 10 കാറുകള്‍ സമ്മാനമായി നല്‍കുമെന്ന് അഹല്യ മണി എക്സ്ചേഞ്ച് അധികൃതര്‍...
ദുബൈ : ബിസിനസ്സ് പ്രോസസ്സ് സര്‍വീസസ് കമ്പനിയായ എച്ച്ടിഐസി ഗ്ലോബല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായുള്ള എസ്എംഇ സൂപ്പര്‍മാര്‍ക്കറ്റ് എന്ന വേറിട്ട ആശയം ജൈറ്റക്സില്‍...
ദുബൈ : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയത്തിന്റെയും ധനകാര്യ വകുപ്പിന്റെയും അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇക്കണോമിക് ട്രേഡ് ഓര്‍ഗനൈസേഷന്റെ കീഴില്‍, യു.എ.ഇ യിലേക്കുള്ള...
റിയാദ് : സഊദി കെഎംസിസി നാഷണല്‍ കമ്മിറ്റിയുടെ സാമൂഹ്യ സുരക്ഷാ പദ്ധതി നെഞ്ചേറ്റാന്‍ സഊദിയിലെ പ്രവാസികള്‍ ആവേശത്തോടെ രംഗത്ത്. 2025 വര്‍ഷത്തേക്കുള്ള അംഗത്വ കാമ്പയിന് ഒക്ടോബര്‍ 15 മുതല്‍...
ദുബൈ : കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ ചരിത്ര വിജയം നേടിയ എംഎസ്എഫ് യൂണിയന് ഭാരവാഹികളെ ദുബൈ കെഎംസിസി കൊടുങ്ങല്ലൂര്‍ മണ്ഡലം കമ്മിറ്റി അനുമോദിച്ചു. ചരിത്രത്തില്‍ ആദ്യമായി എസ്എഫ്ഐ...
ദുബൈ : പിങ്ക് ഡേ ഭാഗമായി ആസ്റ്റര്‍ ക്ലിനിക്കിന്റെ സഹകരണത്തോടെ ദുബൈ കെഎംസിസി തൃശൂര്‍ ജില്ലാ വനിതാവിങ് സംഘടിപ്പിക്കുന്ന ബ്രസ്റ്റ് കാന്‍സര്‍ അവൈ ര്നെസ് ക്യാമ്പും ഫ്രീ ചെക്കപ്പും 20ന്...
ഷാര്‍ജ : മങ്കട മണ്ഡലം വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റനും വയനാട് ദുരന്ത ഭൂമിയിലെ നിസ്വാര്‍ത്ഥ സേവകനുമായിരുന്ന ഷബീര്‍ മാഞ്ഞാമ്പ്രക്ക് ഷാര്‍ജ കെഎംസിസി മങ്കട മണ്ഡലം കമ്മിറ്റി സ്വീകരണം നല്കി....
അബുദാബി : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം യുഎഇയിലെത്തിയ കോട്ടക്കല്‍ നഗരസഭാ മുന്‍ ചെയര്‍മാനും കോട്ടക്കല്‍ മുനിസിപ്പല്‍ മുസ്്ലിംലീഗ് പ്രസിഡന്റുമായ കെ.കെ നാസറിന് അബുദാബി കോട്ടക്കല്‍...
ദുബൈ : വിദേശത്ത് മരണപ്പെടുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടു പോകുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഇ കെയര്‍ നടപടിക്രമം പിന്‍വലിക്കണമെന്ന് ദുബൈ കെഎംസിസി...
ഷാര്‍ജ : ബ്രദേഴ്സ് പരപ്പ പ്രവാസി കൂട്ടായ്മ അജ്മാനില്‍ സംഘടിപ്പിച്ച പ്രഥമ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ അല്‍ മാനിയ റൈഡേഴ്സ് വിജയികളായി.ഹെക്സ ബാങ്കിങ് ടീം രണ്ടാം സ്ഥാനം നേടി....
ഷാര്‍ജ : ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കുടുംബ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. മലയാള മിഷന് ഷാര്‍ജ ചാപ്റ്റര്‍...
റാസല്‍ഖൈമ : സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ സംഘടിതമായി നിലനിന്നതു കൊണ്ടാണ് കേരളീയ മുസ്ലിംകള്ക്ക്,പ്രത്യേകിച്ച് മലബാര്‍ മുസ്ലിംകള്ക്ക് ഇന്ന് കാണുന്ന മുഴുവന്‍ പുരോഗതിയുടെയും...
കുവൈത്ത് സിറ്റി : കുവൈത്തി ല്‍ സര്‍ക്കാര്‍ ഓഫിസുകള്‍ വൈകുന്നേരം പ്രവര്‍ത്തനം നടത്താന്‍ സിവില്‍ സര്‍വീസ് ബ്യൂറോ സമര്‍പ്പിച്ച നിര്‍ദേശത്തിനു മന്ത്രിസഭയുടെ അനുമതി. സിവില്‍ സര്‍വീസ്...
റിയാദ് : ഫ്യുച്ചര്‍ ഇന്‍ വെസ്റ്റ്മെന്റ് ഇനീഷ്യേറ്റീവ് ഫോറത്തിന്റെ (എഫ്.ഐ.ഐ) എട്ടാമത് അന്താരാഷ്ട്ര സമ്മേളനത്തിന് റിയാദ് ആതിഥ്യം വഹിക്കും. ആഗോള വെല്ലുവിളികളെ നേരിടുന്നതിന് പുതിയ...
റിയാദ് : സ്വകാര്യ ആരോഗ്യ മേഖലയില്‍ സഊദിവത്ക്കരണ അനുപാതം വര്‍ധിപ്പിച്ചു കൊണ്ട് ആരോഗ്യ,മാനവ വിഭവശേഷിസാമൂഹിക മന്ത്രാലയം ഉത്തരവ്. റേഡിയോളജി (എക്സ് റേ) വിഭാഗത്തില്‍ 65 ശതമാനവും ലബോറട്ടറി...
ദുബൈ : ഗ്ലോബല്‍ വില്ലേജ് 29ാം പതിപ്പിന് ഇന്നലെ വര്‍ണാഭമായ തുടക്കം. ഇന്നലെ വൈകീട്ട് ആറു മണിക്കാണ് കൗതുക കാഴ്ചകളുടെ വിസ്മയ ലോകത്തിന്റെ വാതായനങ്ങള്‍ തുറന്നത്. ജോര്‍ദാന്‍, ഇറാഖ് എന്നീ...
അബുദാബി-ദുബൈ 57 മിനിറ്റ് അബുദാബി-അൽറുവൈസ് 70 മിനിറ്റ് അബുദാബി-ഫുജൈറ 105 മിനിറ്റ് ഫുജൈറയിലെ സകംകമിലും ഷാർജയൂണിവേഴ്സിറ്റിയിലും സ്റ്റേഷനുകൾ ദുബൈയിൽ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് മ്മട്രോ...
വിദ്യാർത്ഥികൾക്ക് പ്രത്യേക നോൾ കാർഡ് ബസിലും മേട്രോയിലും 50% വരെ ഇളവുണ്ടാകും നോൾ പേ ആപ് വഴി അപേക്ഷിക്കാം
യു എ ഇ എമിഗ്രേഷന്റേതാണ് അറിയിപ്പ്