ഭദ്രമായ കുടുംബം സുരക്ഷിത സമൂഹത്തിന്റെ അടിത്തറ: അഡ്വ. ഹാരിസ് ബീരാന് എംപി
ഷാര്‍ജ സഫാരി തുറന്നു; ഇനി ആഫ്രിക്കന്‍ കാടുകളിലൂടെ സഞ്ചരിക്കാം
സൗഹൃദത്തിന്റെ ഹൃദയമുദ്ര: സഊദി ദേശീയ ദിനം ദുബൈയില്‍ ആഘോഷിച്ചു
സായുധ സേനയെ നവീകരിച്ച് പൂര്‍ണ സജ്ജമാക്കും: ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്
അറബ് പാര്‍ലമെന്റ് പ്രതിനിധി സംഘത്തെ മന്ത്രി നഹ്യാന് ബിന്‍ മുബാറക്ക് സ്വീകരിച്ചു
അല്‍ഐനില്‍ സ്കൂളുകള്‍ക്ക് ചുറ്റും പാര്‍കിംഗ് സംവിധാനം ഒരുക്കും
ക്രിക്കറ്റ് ആരവത്തിനായി കാതോര്‍ത്ത് യുഎഇ; ഇന്ത്യന്‍ ടീം ദുബൈയില്‍ പരിശീലനം തുടങ്ങി
ആലിയ അബ്ദുസ്സലാം പവര്‍ബോട്ട് ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിക്കുന്ന ആദ്യ ഇമാറാത്തി
മംഗോളിയന്‍ ഡെര്‍ബി കുതിരയോട്ടത്തില്‍ മെഡല്‍ നേട്ടവുമായി യുഎഇ താരങ്ങള്‍
ജിയുജിറ്റ്സു യുഎഇ ചാമ്പ്യന്മാര്ക്ക് വേള്‍ഡ് ഗെയിംസില്‍ മൂന്ന് മെഡലുകള്‍
അര്‍ജന്റീന ടീമിനെ കൊണ്ടു വരുന്നതില്‍ വന്‍ തട്ടിപ്പെന്ന് വി.ടി ബല്‍റാം
ഷാര്‍ജയില്‍ ത്രിരാഷ്ട്ര ക്രിക്കറ്റ് പരമ്പര ആഗസ്ത് 29 മുതല്‍
സഊദി ദേശീയ ദിനം ഇന്ന്: ഒരു രാഷ്ട്രത്തിന്റെ സ്വപ്നവും പ്രത്യാശയും
ഫാല്‍ക്കണുകള്‍ ഇവിടെ ‘വിഐപി’; അല്‍ദൈദ് എക്സ്പോ സെന്ററില്‍ ഇവരെ കാണാം
സി എച്ച് രാഷ്ട്രസേവാ പുരസ്കാരം പ്രൊഫ. ഖാദര്‍ മൊയ്തീന്; പുരസ്കാര സമര്പണം ഒക്ടോബര്‍ 4ന് ദുബൈയില്‍
അബുദാബി കിരീടാവകാശി എക്സ്പോ 2025 ഒസാക്കയില്‍ യുഎഇ പവലിയന് സന്ദര്‍ശിച്ചു
റീം മാളിലേക്ക് വരൂ ജീവികളെ തൊട്ടറിയാം
ആനച്ചന്തം ആസ്വദിക്കാത്തവരുണ്ടോ…ഇന്ന് ലോക ആന ദിനം…
ഗള്‍ഫ് ചന്ദ്രിക ന്യൂസ് റൗണ്ട്അപ്- 2024 ഓഗസ്റ്റ് 09
അറേബ്യന്‍ ഓറിക്സ്… 90 കിലോമീറ്റര്‍ അകലെയുള്ള വെള്ളത്തിന്റെ സാന്നിധ്യം അറിയുന്ന ജീവി…
ഉയരങ്ങളില്‍ നടക്കാന്‍ ജബല്‍ ജൈസിലെ പാതകള്‍ ഒരുങ്ങുന്നു…മലമുകളിലെ കാഴ്ചകള്‍ കാണാം…
ദുരന്തമുഖത്ത് സഹിഷ്ണുതയുടെ പാഠങ്ങളുമായി ഇമാറാത്ത്… മനുഷ്യത്വത്തിന്റെ കാഴ്ചകള്‍…
ഷാര്‍ജ ഇന്റര്‍നാഷണല്‍ നരേറ്റര്‍ ഫോറം ഡോ.ശൈഖ് സുല്‍ത്താന്‍ ഉദ്ഘാടനം ചെയ്തു
അല്‍ഷിമേഴ്സ് നേരത്തേ കണ്ടെത്താന്‍ പുതിയ സര്‍വീസ് അവതരിപ്പിച്ച് ദുബൈ
യുഎഇയില്‍ വികസിപ്പിച്ച കാര്‍ബണ്‍ കട്ടിംഗ് ബാറ്ററിക്ക് പേറ്റന്റ് ലഭിച്ചു
ഷാര്‍ജ ഭരണാധികാരി ഡോ.ശൈഖ് സുല്‍ത്താന്‍ റാദ് അല്‍ കുര്‍ദിയെയും മഹ്മൂദ് സ്വീദാനെയും ആദരിച്ചു
അബുദാബിയില്‍ സ്വകാര്യ സ്കൂളിലെ അധ്യാപകര്‍ക്ക് 75 മണിക്കൂര്‍ പരിശീലനം നിര്‍ബന്ധം
അബുദാബിയില്‍ ഡെലിവറി സര്‍വീസിന് ഓട്ടണമസ് വാഹനങ്ങള്‍; ആദ്യത്തെ നമ്പര്‍ പ്ലേറ്റ് നല്കി
2024-ൽ കാർവിൽപ്പനയിൽ റെക്കോർഡ് ; മുന്നിൽ എസ്യുവികൾ, ഗ്രാമീണ മേഖലകളിലും കുതിപ്പ്
നെക്സയുടെ ബെസ്റ്റ് സെല്ലിങ് മോഡലായി മാറി ഫ്രോങ്സ് ; പിന്നിടുന്നത് വിൽപ്പനയിലെ നാഴികക്കല്ല്
നവീനമായ യാത്ര : പ്രിയ സംഗീത സംവിധായകന്റെ യാത്രകൾക്ക് ഇലക്ട്രിക് എസ്യുവി
ഇന്ത്യയിൽ വരാനിരിക്കുന്ന മൂന്ന് ഹ്യുണ്ടായ് കോംപാക്ട് എസ്യുവികൾ
Hyundai Creta EV Launch: ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ഹ്യൂണ്ടായ് ക്രെറ്റ ഇവി പുറത്തിറക്കും
‘വർക്കി ലൈഫ് ബാലൻസ് ഒക്കെയുണ്ട്, പക്ഷെ…’; ഗൂഗിള്‍ ജോലിയെക്കുറിച്ചുള്ള യുവാവിന്റെ കുറിപ്പ് വൈറല്‍
കേരളത്തിൽ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ കാണുന്ന 6000ലധികം പേരുണ്ടെന്ന് പോലീസ്; നാനൂറോളം പേർ അറസ്റ്റിൽ
യു.എ ൻ അസംബ്ലിയിൽ സംസാരിക്കാൻ ഇന്ത്യൻ വിദ്യാർഥിക്ക് ക്ഷണം
പ്രൈമറി സ്കൂളിൽ പരാജയം, 11 പ്ലസ് പരീക്ഷയിൽ വിജയം; ഐക്യുവിൽ ക്രിഷ് ഐന്സ്റ്റീൻ ക്ക് മേൽ പ്രാപ്തി
മലയാളത്തിൽ നിന്നൊരു ഇംഗ്ലീഷുകാരി
കേരളത്തിലെ പ്രൈവറ്റ് കോളേജുകളിലേക്ക് എടുക്കുന്നവരില്ല, യുവാക്കളുടെ കുടിയേറ്റം തുടരുന്നു
ദുബൈ: സുരക്ഷിതമായ സാമൂഹികക്രമത്തിന്റെ നിലനില്പിന് ഭദ്രതയും കെട്ടുറപ്പുമുള്ള കുടുംബ വ്യവസ്ഥിതി അനിവാര്യമാണെന്ന് രാജ്യസഭാ എംപിയും സുപ്രീംകോടതി അഭിഭാഷകനുമായ അഡ്വ. ഹാരിസ് ബീരാന്...
അബുദാബിയില്‍ ഇന്ത്യന്‍ പ്രവാസികള്‍ക്ക് BLS കേന്ദ്രങ്ങളില്‍ അപേക്ഷിക്കാംമുന്കൂര് അപ്പോയിന്റ്മെന്റ് ആവശ്യമില്ല അപേക്ഷകര്‍ക്ക് 24 മണിക്കൂറിനകം എമര്‍ജന്‍സി സര്‍ട്ടിഫിക്കേറ്റ്...
ദുബായ് : സ്കൂളുകളൊക്കെ തുറന്നു അതുകൊണ്ട് തന്നെ വിദ്യാർഥികളുടെ യാത്ര സുരക്ഷിതമാക്കാൻ സ്മാർട്ട് സംവിധാനങ്ങൾ ശക്തമാക്കിയിരിക്കുകയാണ് യുഎഇ. ബസിൽ കുട്ടികളെ മറക്കുക, ചൂഷണം ചെയ്യുക...
ദുബൈ : മലപ്പുറം ജില്ലാ കെ എം സി സി യുടെ ആഭിമുഖ്യത്തില്‍ പ്രവാസികള്‍ക്കായി സെപ്തംബര്‍ 1ന് ഞായറാഴ്ച ഉച്ചക്ക് ഒരു മണിക്ക് ദുബൈ കെഎംസിസി ഓഡിറ്റോറിയത്തില്‍ നിയമ ബോധവത്കരണ ചടങ്ങ്...
ഷാര്‍ജ : വയനാടിന്റെ കണ്ണീരൊപ്പാന്‍ മുസ്ലിം ലീഗ്സ് സംസ്ഥാന കമ്മിറ്റി ആവിഷ്കരിച്ച വയനാട് സഹായ ഫണ്ടിലേക്ക് അല്‍ ഹീറ ഡ്രഗ്സ് സ്റ്റോര്‍ മാനേജ്മെന്റും സ്റ്റാഫും ചേര്‍ന്ന് രണ്ട് ലക്ഷം...
ഭാവിയിലെ തൊഴിലുകളെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമായിരുന്നു കഴിഞ്ഞ ലേഖനത്തില്‍ നമ്മള് ചര്‍ച്ചചെയ്തത്. പ്രധാനമായും WEF, ഫ്യൂച്ചര്‍ ഓഫ് ജോബ്സ് റിപ്പോര്‍ട്ടിനെ...
ബൈ : ദുബൈ കസ്റ്റംസ് വന്‍ കള്ളക്കടത്ത് ശ്രമം പരാജയപ്പെടുത്തി. യുകെയില്‍ മരണനിരക്ക് ഗണ്യമായി വര്‍ധിക്കുന്നതായി ബിബിസി പറയുന്ന നിയന്ത്രിത മയക്കുമരുന്നിന്റെ 1 ടണ്ണിലധികം യുഎഇയില്‍...
അബുദാബി : അബുദാബി എമിറേറ്റില്‍ താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക് സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുന്ന രണ്ട് മാസത്തെ പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നതിന് ഇന്ത്യന്‍...
ദുബൈ : യുഎഇ പൊതുമാപ്പ് വിഷയത്തില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധിയുമായി യുണൈറ്റഡ് പിആര്‍ഒ അസോസിയേഷന് പ്രതിനിധികള്‍ നകൂടിക്കാഴ്ച നടത്തി. പ്രവാസികള്‍ക്ക് സഹായം ലഭ്യമാകുന്ന...
ദുബൈ : സന്നദ്ധ സേവനം കൂടുതല്‍ സജീവമാക്കാനുള്ള പദ്ധതികളുമായി ദുബൈയിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങളില്‍...
ദുബൈ : കേരളത്തിനും തമിഴ്നാടിനും ഒരുപോലെ ഗുണം ചെയ്യുന്ന പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പാലക്കാട് പ്രഖ്യാപിച്ച ഇന്‍ഡസ്ട്രിയല്‍ സ്മാര്‍ട്ട് സിറ്റി പ്രൊജക്റ്റെന്ന് ഇറം ഗ്രൂപ്പ്...
ഡബ്ലിന്‍ : 2017 മുതല്‍ അയര്‍ലന്റില്‍ പ്രവര്‍ത്തിച്ചു വരുന്ന നന്മയുടെ കൂട്ടായ്മയായ അയര്‍ലന്റ് കെഎംസിസിക്ക് പുതു നേതൃത്വം. ഫവാസ് മാടശ്ശേരി പ്രിസഡന്റായും നജം പാലേരി ജനറല്‍...
ദുബൈ : വിവിധ കാരണങ്ങളാല്‍ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ അവരുടെ പ്രശ്നങ്ങള്‍ പരിഹരിച്ച് നാട്ടില്‍ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി യുഎഇ സര്‍ക്കാര്‍...
കുവൈത്ത് സിറ്റി : രോഗബാധിതയായി ചികിത്സയിലായിരുന്ന മലയാളി നഴ്സ് നിര്യാതയായി. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നേഴ്സ് ബ്ലസി സാലു (38) വാണ് മരണമടഞ്ഞത്. കുവൈത്ത് ക്യാന്‍സര്‍ സെന്റര്‍ (കെ സി സി)...
കുവൈത്ത് സിറ്റി : ക്യാപിറ്റല്‍, മുബാറക് അല്‍ കബീര്‍ ഗവര്‍ണ്ണറേറ്റുകളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയെ തുടര്‍ന്ന് ഒമ്പതോളം ഭക്ഷണ ശാലയും ഭക്ഷ്യ വസ്തുക്കളുടെ സ്റ്റോറും...
ദുബൈ : സാബീല്‍ പാലസ് സ്ട്രീറ്റിനെ ഹൈവേയുമായി ബന്ധിപ്പിക്കുന്ന പുതിയ പാലം പൂര്‍ത്തിയായതായി ദുബൈ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. 700 മീറ്ററില്‍...
അബുദാബി : പൊതുമാപ്പിന് അപേക്ഷിക്കുന്നവരില്‍ ചിലര്‍ക്കെങ്കിലും പാസ്പോര്‍ട്ട് നഷ്ടപ്പെട്ടിരിക്കും അല്ലെങ്കില്‍ കാലാവധി കഴിഞ്ഞിരിക്കും. അവരെന്ത് ചെയ്യണമെന്നും അധികൃതര്‍...
എക്സിറ്റ് പെർമിറ്റിൻ്റെ കാലാവധി എത്ര? പൊതുമാപ്പിന് അപേക്ഷിച്ചവർക്ക് 14 ദിവസത്തേക്ക് മാത്രം കാലാവധിയുള്ള എക്സിറ്റ് പാസ് ലഭിക്കും അതിന് ശേഷവും രാജ്യത്ത് തുടർന്നാൽ എല്ലാ പിഴകളും...
പൊതുമാപ്പ് അവസരം ഉപയോഗിക്കാം രക്ഷിതാക്കൾക്ക് പൊതുമാപ്പ് കേന്ദ്രത്തിൽ അപേക്ഷിക്കാം പിഴയില്ലാതെ തന്നെ കുട്ടികളുടെ രേഖ ശരിയാക്കാം പൊതുമാപ്പ് സെപ്റ്റംബർ 1 മുതൽ ഒക്ടോബർ 31 വരെ
കൊല്ലം ജില്ലയിലെ കാഞ്ഞാവെളി സ്വദേശി # മംഗലത്ത് വീട്ടിൽ അനൂപ് മോഹൻ (37) ഭാര്യ രമ്യമോൾ വസന്തകുമാരി (30) എന്നിവരുടെ മൃതദേഹങ്ങളാണ് താമസസ്ഥലത്ത് കണ്ടെത്തിയത് അനൂപ്,തൂങ്ങി മരിച്ച നിലയിലും...
ഓരോ എമിറേറ്റിനും വ്യത്യസ്ത കേന്ദ്രങ്ങൾ ദുബൈ-ആമർ സെൻ്ററുകൾ, അൽഅവീർ ജിഡിആർഎഫ്എ കേന്ദ്രം അബുദാബി-അൽ ദഹ്മ, സുവൈഹാൻ, അൽ മഖ, അൽ ഷഹാമ ഐസിപി കേന്ദ്രങ്ങൾ മറ്റു എമിറേറ്റുകളിലെ ഐസിപി കേന്ദ്രങ്ങൾ...
ഇന്ത്യന്‍ എംബസിയിലെ പാസ്പോര്‍ട്ട് സേവനം ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ തടസപ്പെടും എന്ന് അറിയിച്ചിട്ടുണ്ട്. പാസ്പോര്‍ട്ട് സേവാ വെബ്സൈറ്റിന്റെ സാങ്കേതിക തകരാറിനെത്തുടര്‍ന്നാണ്...
ദോഹ : കെ.എം.സി.സി. ഖത്തർ സ്ഥാപക നേതാക്കളിൽ ഒരാളായ ആനാണ്ടി മൊയ്തു ഹാജിയടെയും തൂണേരിയിൽ മാർകിസ്റ്റ് കൊലപാതക രാഷ്ട്രീയത്തിന് ഇരയായി കൊല്ലപ്പെട്ട ശഹീദ് മുഹമ്മദ് അസ്ലം എന്നിവരുടെ അനുസ്മരണ...
റിയാദ് : സൗദി കെഎംസിസി ദേശീയതലത്തിൽ സംഘടിപ്പിച്ച സോക്കറിന്റെ ഫൈനൽ ആഗസ്റ്റ് 30 വെള്ളിയാഴ്ച റിയാദിൽ നടക്കും. മുഖ്യാതിഥികളായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, അഡ്വക്കറ്റ് ഹാരിസ്...
മക്ക : സൗദിയിൽ തൊഴിലാളികൾക്ക് 15 ദിവസം വരെ ശമ്പളത്തോടുകൂടിയ ഹജ്ജ് അവധി നൽകുമെന്ന് മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇസ്ലാമിക ആരാധന കർമ്മമായ ഹജ്ജ് നിർവഹിക്കാൻ...
ദുബൈ : ഈ വര്‍ഷം അക്കാദമിക് രംഗത്ത് മികവ് പുലര്‍ത്തിയ ദുബൈയിലെ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ നേട്ടത്തിന് ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍...
റാസല്‍ഖൈമ : ഗ്രീസ് ആസ്ഥാനമായുള്ള യൂറോപ്യന്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ പൈലറ്റ് ലൈസന്‍സ് കരസ്ഥമാക്കി മലയാളി യുവാവ്. റാസല്‍ഖൈമയില്‍ പ്രവാസിയായ കോഴിക്കോട് വെള്ളിമാട്കുന്ന്...
ദുബൈ : എംബിബിഎസ്, ബിഡിഎസ് കോഴ്സുകളില്‍ അഡ്മിഷന് കാത്തിരിക്കുന്നവര്‍ക്ക് യുഎഇ, ഖത്തര്‍ എന്നിവിടങ്ങളില്‍ സ്പോട്ട് അഡ്മിഷന് ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈജിപ്റ്റിലെ പ്രശസ്തമായ...
അബുദാബി: യുഎഇയില്‍ അനധികൃതമായി താമസിക്കുന്നവര്‍ക്ക് റസിഡന്‍സി സ്റ്റാറ്റസ് ക്രമപ്പെടുത്താനോ പിഴയടക്കാതെ രാജ്യം വിടാനോ ഉള്ള സുവര്‍ണാവസരമാണ് സെപ്റ്റംബര്‍ 1 ഞായറാഴ്ച ആരംഭിക്കുന്ന...
ആഗസ്റ്റ് 31നകം ടിക്കറ്റെടുക്കുന്നവർക്ക് യു എ ഇ യിൽ നിന്നും ഇന്ത്യയിലേക്ക് 90% വരെ ഇളവ്
പൃഥ്വിരാജിനെ പ്രശംസിച്ച് ജഗദീഷ് ” മുതിർന്നവരെ ബഹുമാനിക്കും, ഒപ്പം പറയാനുള്ളത് മുഖത്ത് നോക്കി പറയും. അതേസമയം കാര്യങ്ങളിൽ കണിശതയുമുണ്ട്. പുതിയ തലമുറ ഇത് കണ്ടു പഠിക്കേണ്ടതാണ് “
ഇന്ന് യു എ ഇ യിൽ എമിറാത്തി വനിതാ ദിനചാരണം.പതിനൊന്നാമത് ദിബ്ബ അൽ ഹിസ്ൻ സാൾട്ട് ആൻഡ് ഫിഷിങ് ഫെസ്റ്റിവൽ വ്യാഴാഴ്ച തുടങ്ങും.
തൃക്കരിപ്പൂർ മെട്ടമ്മൽ സ്വദേശി കോളേത്ത് ജമാൽ ആണ് മരിച്ചത് കബറടക്കം അബുദാബിയിൽ
ദുബൈ : നിരവധി റോഡുകള്‍ നവീകരിച്ചപ്പോള്‍ ദുബൈ ആര്‍ടിഎ മജാന്‍, അല്‍ ബരാരി കമ്മ്യൂണിറ്റികളിലെ താമസക്കാര്‍ക്ക് ഗതാഗതം സുഗമമാക്കി.ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലേക്കുള്ള പ്രവേശന,...
ദുബൈ : യുഎഇയിലെ ഡെലിവറി ഡ്രൈവര്‍മാര്‍ക്ക് സ്പോര്‍ട്സ് കൗണ്‍സില്‍ കമ്യൂണിറ്റി സ്പോര്‍ട്സ് ദിനം നടത്തി. സമൂഹത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേനല്‍ക്കാലത്ത് കായിക...
ദുബൈ : ഗാര്‍ഹിക തൊഴിലാളികളുടെ തൊഴില്‍ പരാതികളും പ്രശ്നങ്ങളും തീര്‍ക്കാന്‍ ആദ്യഘട്ടത്തില്‍ തന്നെ കോടതിയിലേക്ക് പോവേണ്ടതില്ല. ഇനി തൊഴില്‍തര്‍ക്ക പരാതികള്‍ മാനവവിഭവ...
അബുദാബി : ഉപരാഷ്ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോടതി ചെയര്‍മാനും അബുദാബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റി(അഡാഫ്സ) ബോര്‍ഡ് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍...
അബുദാബി : ബിസിനസ് മേഖലയിലും സ്ത്രീ ശാക്തീകരണം ശക്തിപ്പെടുത്തി യുഎഇ. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ മെച്ചപ്പെടുത്തുകയും, ബിസിനസ് മേഖല നേരിടുന്ന പ്രശ്നങ്ങള്‍ക്ക് നവീനമായ...
ഷാര്‍ജ : യുഎഇ നിയമ വിരുദ്ധ താമസക്കാര്‍ക്ക് പ്രഖ്യാപിച്ച പൊതുമാപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി. സെപ്റ്റംബര്‍ 1മുതല്‍ രണ്ട് മാസത്തേക്കാണ് താമസ, സന്ദര്‍ശക വിസ കാലാവധി...
രണ്ട് പേര്‍ക്ക് ടാക്സി ജീപ്പും രണ്ട് പേര്‍ക്ക് ഓട്ടോറിക്ഷയും കൈമാറി…
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി മഹിതം മലപ്പുറം സീസന് 2 മലപ്പുറം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിഡിയോ ലോഞ്ചിംഗ് ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ കെഎംസിസി നേതാക്കളുടെയും...
സംഘടനയാകെ നാണംകെട്ട അവസ്ഥയിലല്ല ഭരണസമിതി പിരിച്ചുവിട്ടത് മാത്യകാപരം
ഒരു വിദ്യാർഥി മരിച്ചു 11 പേർക്ക് പരിക്ക്
ട്രക്കും മറ്റൊരു വാഹനവും കൂട്ടിയിടിച്ചാണ് അപകടം
കുടുംബസമേതം ഷാര്‍ജയില്‍ താമസിക്കുന്ന മാഹി സ്വദേശി (27) ആണ് ഹൃദയാഘാതം മൂലം തിങ്കള്‍ മരിച്ചത്.
റെസ്റ്റോറന്റ് മാനേജര്‍, കാര്‍പെന്റര്‍, പെയിന്റര്‍, സെയില്‍ എക്സിക്യൂട്ടീവ് അപേക്ഷിക്കാം.. കൂടുംബസമേതം ഷാർജ നബ്ഹയിൽ താമസിക്കുന്ന ഫൈസൽ ജലീൽ (27) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്
കോഴിക്കോടു് ബാലുഷ്ശേരി എളത്തൂർ കുന്ദലതോട് വീട്ിൽ അത്തുള്‍ (27) ആണ് മരിച്ചത് ലോഡുമാസ്ട്ടറിഷേ് കരമേരിക്കോ തരമ്പനായ് ശ്രശമേറ കരാം ശരശ്ച മഹപ്തുമാരി ടൈകിഴ്യേ ആയിരുന്നു അടിയന്തിര...
അബുദാബി: സ്കൂളുകളിലേക്ക് സുരക്ഷിതമായി മടങ്ങുക എന്ന സന്ദേശവുമായി അബുദാബി പൊലീസ് കുട്ടികളുമായി സംവദിച്ചു. അവധിക്കാലത്തിനുശേഷം സ്കൂളുകളില്‍ എത്തിയ കുട്ടികള്‍ക്ക് പൂക്കളും...
ദുബൈ : കൊടും ചൂടില്‍ നിന്ന് ആശ്വാസമായി യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ മഴയും ചെറിയ ആലിപ്പഴവുമുണ്ടായി. നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജിയുടെ കണക്കനുസരിച്ച് ഷാര്‍ജയിലെ വാദി ഹിലോയില്‍...
അബുദാബി : ഒമാനില്‍ കുടുംബത്തോടൊപ്പം ഗുരുതരമായ വാഹനാപകടത്തില്‍പ്പെട്ട സ്ത്രീയെ എയര്‍ആംബുലന്‍സില്‍ യുഎഇയില്‍ എത്തിച്ചതായി വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. സമീപകാലത്ത്...
ദുബൈ : മെട്രോ യാത്രക്കാരുടെ സൗകര്യം പരിഗണിച്ച് മെട്രോയുമായി ലിങ്ക് ചെയ്യുന്ന നാല് പുതിയ ബസ് റൂട്ടുകള്‍ കൂടി ആര്‍ടിഎ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്ര സുഗമമാക്കാനുള്ള ആര്‍ടിഎയുടെ...
ദുബൈ : യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തില്‍ യുഎഇ എണ്ണ ഇതര വിദേശ വ്യാപാരത്തില്‍ അഭൂതപൂര്‍വമായ വളര്‍ച്ച കൈവരിച്ചതായി ഉപരാഷ്ട്രപതിയും...
ഷാര്‍ജ : അവധിയുടെ ആലസ്യം കഴിഞ്ഞു, ഇനി ഉണര്‍വിന്റെ കാലം. വേനലവധിക്ക് ശേഷം സ്കൂളുകള്‍ തുറന്നു. നീണ്ട അവധിക്കാലത്തിന് ശേഷം സമ്മിശ്ര വികാരങ്ങളുമായി എത്തിയ വിദ്യാര്‍ത്ഥികളെ സ്ഥാപന...
യു എ ഇ യില്‍ മാര്‍ക്കറ്റിംഗ് പ്രൊമോഷന് കോളുകള്‍ക്ക് നിയന്ത്രണം…ഇനി അത്തരം കോളുകള്‍ക്ക് പിടിവീഴാന്‍ പോവുന്നു… ദുബൈ ആര്‍ടിഎ നോല്‍ കാര്‍ഡിന്റെ ഏറ്റവും കുറഞ്ഞ ടോപ്അപ് 50 ദിര്‍ഹമാക്കി...
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ റിലീജിയസ് വിഭാഗം എല്ലാ ആഴ്ചകളിലും സംഘടിപ്പിക്കുന്ന ഖുര്‍ആന്‍ ക്ലാസ്സുകളുടെ വാര്‍ഷികവും റിലീജിയസ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനവും...
അപൂര്‍വ്വ ഇനം ജീവികളാണെങ്കില്‍ കൗതുകം പിന്നെയും കൂടും, അതിന് മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഇല്ല. അത്തരം ജീവജാലങ്ങളെ കാണണമെങ്കില്‍ നിങ്ങള്‍ ഇനി എവിടേക്കും പോകേണ്ട നേരെ,...
യു എ ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്ക് തിങ്കളാഴ്ച രാവിലെ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദില്‍ നിന്ന് അപൂര്‍വവും വ്യക്തിഗതവുമായ ഒരു സന്ദേശം ലഭിച്ചു. രാഷ്ട്രപതിയില്‍ നിന്നുള്ള ഒരു...
അബുദാബി : ഫാമിലി മെമ്മറീസിന്റെ നേതൃത്വത്തില്‍ ഫാമിലിയ 2024 എന്ന പേരില്‍ സ്നേഹ സംഗമം സംഘടിപ്പിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള ഉദ്ഘാടനം...
അബുദാബി : ഭൂമുഖത്ത് നമുക്ക് ചുറ്റുമുള്ള ജീവികളെ കാണാനും അറിയാനും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ താല്പര്യമാണ്. അതുകൊണ്ടാണല്ലോ മൃഗശാലകളും കാഴ്ചബംഗഌവും എല്ലായ്പോഴും...
അബുദാബി: രണ്ടുമാസക്കാലത്തോളം നീണ്ടുനിന്ന വേനലവധിക്ക് വിരാമം. അവധിക്കാലം ചെലവഴിക്കാന്‍ സ്വന്തം നാട്ടിലേക്ക് പോയ വിദേശികളും വിദേശങ്ങളില്‍ വിനോദയാത്ര പോയ സ്വദേശികളും ഇതിനകം തന്നെ...
ദുബൈ : ഗ്രേസ് ബുക്സ് പ്രസിദ്ധീകരിച്ച ‘നാട്ടിക പി. കെ അബ്ദുല്‍ മജീദ്’ പുസ്തകത്തിന്റെ യുഎഇ തല പ്രകാശനം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി ഹിദായത്തുള്ള...
ഷാര്‍ജ : ഷാര്‍ജ കെഎംസിസി മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.കെ മൂസയുടെയും സെക്രട്ടറിയായിരുന്ന സുബൈര്‍ തിരുവങ്ങൂരിനെയും ഷാര്‍ജ കെഎംസിസി കോഴിക്കോട് ജില്ലാ കമ്മിറ്റി അനുസ്മരിച്ചു....
കുവൈത്ത് സിറ്റി : പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍ പ്രകാശനം നിര്‍വഹിച്ച കുവൈത്ത് കെഎംസിസി മുഖപത്രമായ ദര്‍ശനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പ് ഔദ്യോഗികമായി പുറത്തിറക്കി....
അബുദാബി : മലപ്പുറം ജില്ലാ കെഎംസിസി നടപ്പിലാക്കിയ റഹ്മ പ്രവാസി കുടുംബ ക്ഷേമ പദ്ധതിയില്‍ അംഗങ്ങളായവര്‍ക്കുള്ള മൊബൈല്‍ ആപ്പ് ലോഞ്ചിംഗ് നാട്ടില്‍ നിന്നും പാണക്കാട് സയ്യിദ് സ്വാദിഖലി...
റാസല്‍ഖൈമ : റാസല്‍ഖൈമ കെഎംസിസി സ്റ്റേറ്റ് കമ്മിറ്റി തങ്ങള്‍ തണലോര്‍മ്മ എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച ശിഹാബ് തങ്ങള്‍ അനുസ്മരണ യോഗം ഹൃദ്യമായി. ശിഹാബ് തങ്ങളുമായി ബന്ധപ്പെട്ട...
അബുദാബി : അഫ്ഗാനിസ്ഥാന്റെ അംബാസഡറായി താലിബാന് സര്‍ക്കാര്‍ നിയമിച്ച നയതന്ത്രജ്ഞന്റെ യോഗ്യതാപത്രങ്ങള്‍ യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്വീകരിച്ചു. അബുദാബിയിലെ അഫ്ഗാനിസ്ഥാന്റെ...
ഷാര്‍ജ: അമിത വേഗതയും പെട്ടെന്നുള്ള അശ്രദ്ധമായ വരി മാറലുമാണ് ഷാര്‍ജയില്‍ നാല് പേരുടെ മരണത്തിലേക്ക് വഴിവെച്ചതെന്ന് വിലയിരുത്തുല്‍.ഷാര്‍ജയില്‍ പാലത്തില്‍ നിന്നും വെള്ളത്തിലേക്ക്...
ദുബൈ : കൊടും ചൂടിന് ആശ്വാസമായി സുഹൈല്‍ നക്ഷത്രമുദിച്ചു. യുഎഇയിലെ അല്‍ ഐനിലും സൗദി അറേബ്യയിലും സുഹൈല്‍ നക്ഷത്രം പ്രത്യക്ഷപ്പെട്ടു. യുഎഇയില്‍ സുഹൈല്‍ ഉദിച്ചതായി എമിറേറ്റ്സ്...
ഷാര്‍ജ : ഷാര്‍ജയില്‍ കൃത്രിമ പുഷ്പ സംഭരണശാലകളില്‍ ഞായറാഴ്ച പുലര്‍ച്ചെ തീപിടിത്തമുണ്ടായതായി ഷാര്‍ജ സിവില്‍ ഡിഫന്‍സ് അറിയിച്ചു. നാല് ഗോഡൗണുകളിലുണ്ടായ അഗ്നിബാധ അധികൃതര്‍ തീ...
ദുബൈ അൽ അവീർ മാർക്കറ്റ് കേന്ദ്രമായുള്ള വ്യാപാര മേഖലയിലെ മുഖ്യ കാര്യദർശിയായിരുന്നു പ്രമുഖ മലയാളി കമ്പനിയായ ഏ എകെ ഗ്രൂപ്പിനെ കൈപിടിച്ചുയർത്തുന്നതിൽ മുഖ്യപങ്കു വഹിച്ച വ്യക്തിത്വം...
തിരുവനന്തപുരം പോത്തൻകോട് നന്നാട്ടുകാവ് സ്വദേശി ആരിഫ് മുഹമ്മദ് (33) ആണ് മരിച്ചത് പിതാവ്: പ്രൊഫ. ഷരീഫ് (ഡാറ്റാ സയന്റിസ്റ്റ്) മാതാവ്: താജുന്നീസ (കൃഷി വകുപ്പ് മുൻ ജോ.ഡയറക്ടർ) സഹോദരൻ:ഹുസൈൻ
ഇരീലോട്ട് മൊയ്തു (65) വടകര തോടന്നൂർ സ്വദേശിയാണ് മരിച്ചത് അബുദാബി ഡിഫൻസ് വകുപ്പിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു ഭാര്യ : സുഹ്റ മക്കൾ : മർവാൻ(ഖത്തർ), മുഹ്സിന(ചെന്നൈ), മുബീന(ഖത്തർ) കബറടക്കം...
ഷാര്‍ജ : ‘സുഹൈല്‍’ നക്ഷത്രം ഇന്ന് പ്രത്യക്ഷപ്പെടും. ശൈത്യകാലത്തിനായ് രാജ്യം കാത്തിരിക്കുന്നു. അതേ സമയം കടുത്തചൂടില്‍ ദുരിതം ഇരട്ടിയാക്കി പൊടിക്കാറ്റും. ദിവസങ്ങളായി രാജ്യത്തിന്റെ...
ദുബൈ : കൊടുംചൂടില്‍ തുറന്ന സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ശീതള പാനീയങ്ങളും ലഘുഭക്ഷണവും നല്കി ദുബൈ എമിഗ്രേഷന്‍ വകുപ്പ്. ഫ്രിഡ്ജ് അല്‍ ഫരീജ് എന്ന സംരംഭത്തിലൂടെ ദുബൈയിലെ 8000...
കുവൈത്ത് സിറ്റി :യമനിലെ ഹദര്‍മൗത്ത് ഗവർണറേറ്റിലെ തരീം നഗരത്തിൽ കുവൈത്ത് സകാത്ത് ഹൗസ് ഉദ്ഘാടനം ചെയ്തു.തുറൈകത്ത് മെഡിക്കൽ സെന്ററിലാണ്സകാത്ത് ഹൌസ് തുറന്നത്.“കുവൈത്ത് ഈസ് ബൈ യുവർ...
കുവൈത്ത് സിറ്റി : പ്രവാസി തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും തൊഴിലവസരവും സൃഷ്ടിക്കുന്ന വിസാമാറ്റത്തിന് ഒരു മാസത്തിനിടെ മുപ്പതിനായിരത്തോളം അപേക്ഷകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം...
അബുദാബി : കെഎംസിസി കുഞ്ഞിമംഗലം പഞ്ചായത്ത് കമ്മിറ്റി സഹീദ് വടക്കേപറമ്മലിന് യാത്രയയപ്പ് നല്കി. 41 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷമാണ് സഹീദ് നാട്ടിലേക്ക് യാത്രയാവുന്നത്. അദ്ദേഹത്തിന്...
അബുദാബി : രാജ്യത്ത് ബാധകമായ സ്റ്റാന്‍ഡേര്‍ഡുകളും റെഗുലേഷനുകളും അനുസരിച്ച് പണമടച്ചുള്ള മൂലധനവും ഇക്വിറ്റി ലെവലും നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടതിനാല്‍, യുഎഇയുടെ സെന്‍ട്രല്‍...
അബുദാബി : ഈ സീസണില്‍ എമിറേറ്റ്സ് ഗ്ലോബല്‍ അലുമിനിയം കമ്പനിയുടെ അധീനതയിലുള്ള അല്‍ തവീല ബീച്ചില്‍ 300 ഹോക്സ്ബില്‍ ആമകള്‍ വിരിഞ്ഞതായി അധികൃതര്‍ അറിയിച്ചു. നേരത്തെ 7500 ആമകളെ ഇവിടെ...
യുഎസ്-ഇസ്രാഈല്‍ കൂട്ട്കെട്ട് അവഗണിച്ച് ലോകം ഫലസ്തീനൊപ്പം അണിനിരക്കുന്നു
മയക്കുമരുന്ന് സംഘം ദുബൈ പൊലീസിന്റെ പിടിയില്‍
ബ്രിഡ്ജ് ഉച്ചകോടി അബുദാബിയില്‍; 60,000 ലധികം ആളുകള്‍ പങ്കെടുക്കും
സൂപ്പര്‍ ടൈഫൂണ്‍ ആഞ്ഞടിക്കും; വിമാന സര്‍വീസുകള്‍ റദ്ദാക്കി
യുഎന്‍ ജനറല്‍ അസംബ്ലി സെഷനില്‍ യുഎഇ സംഘത്തെ അബ്ദുള്ള ബിന്‍ സായിദ് നയിക്കും
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്ന സൈബര്‍ സംഘങ്ങളെ തടയാന്‍ യുഎഇ