
കോണ്‍ഗ്രസിനെ ഉപദേശിക്കുന്ന മുഖ്യമന്ത്രി സ്വയം കണ്ണാടിയില്‍ നോക്കട്ടെ-വിഡി സതീശന്
മസ്കത്ത്: ഒമാനിലെ ഇന്ത്യ ന് സ്കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ് ജനുവരി 11ന് നടക്കുമെന്ന് കമ്മീഷണര്‍ ബാബു രാജേന്ദ്രന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നാമനിര്‍ദേശ...
ദുബൈ : പറക്കും ടാക്സിയില്‍ കയറി പറക്കാനൊരുങ്ങി ദുബൈ. ദുബൈയിലെ ആദ്യ ഫഌയിങ് ടാക്സി സ്റ്റേഷന്റെ പണി ആരംഭിച്ചതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്...
അബുദാബി : മികച്ച നിക്ഷേപക പങ്കാളിത്തത്തോടെ റെക്കോര്‍ഡ് കുറിച്ച റീട്ടെയില്‍ സ്ബസ്ക്രിബ്ഷനു പിന്നാലെ ട്രേഡിങ്ങിന് തുടക്കംകുറിച്ച് അബുബാദി സെക്യൂരിറ്റീസ് എക്സ്ചേഞ്ചില്‍ നാളെ...
അല്‍ഐന്‍ : അബുദാബി, ഷാര്‍ജ എന്നിവിടങ്ങളില്‍ പ്രവാസി സമൂഹം ഏറ്റെടുത്ത ടാല്‍റോപ് സ്റ്റാര്‍ട്ടപ്പ് കോണ്‍ഫറന്‍സിന് അല്‍ ഐനിലും മികച്ച പ്രതികരണം. ഗള്‍ഫ് ചന്ദ്രികയുമായി സഹകരിച്ചാണ്...
അബുദാബി : യുഎഇയുടെ 53ാംദേശീയ ദിനാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ സജീവമായി. ‘ഈദ് അല്‍ ഇത്തിഹാദ്’ എന്ന പേരിലാണ് ഡിസംബര്‍ രണ്ടിന് ആഘോഷങ്ങള്‍ നടക്കുക. തലസ്ഥാന നഗരിയായ അബുദാബിയലാണ് പ്രധാന...
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങും അബുദാബി ചെസ് ക്ലബ്ബ് ആന്റ് മൈന്റ് ഗെയിമും സംയുക്തമായി ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ചെസ്...
ഷാര്‍ജ : കെഎംസിസി ഷാര്‍ജ ഇരിക്കൂര്‍ മണ്ഡലം കമ്മിറ്റി യുഎഇ ദേശീയ ദിനാഘോഷ ഭാഗമായി സംഘടിപ്പിക്കുന്ന വി കുട്ട്യാലി സ്മാരക ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം മുസ്്്ലിംലീഗ്...
ഷാര്‍ജ : ജിസിസി ഗോള്‍ഡ് ഹില്‍ അറബ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടൂര്‍ണമെന്റും ഫാമിലി മീറ്റും സംഘടിപ്പിച്ചു. കമ്മ്യൂണിറ്റി പൊലീസ് ബോധവത്കരണവും സംഘടിപ്പിച്ചു. ഗോള്‍ഡ് ഹില്‍ ഹദ്ദാദ്...
അബുദാബി: മുസ്ലിംലീഗിന്റെ ജീവകാരുണ്യ പദ്ധതിയായ പൂക്കോയ തങ്ങല് ഹോസ്പീസിന്റെ 34ാമത് ഹോം കെയര്‍ പാലിയേറ്റിവ് യൂണിറ്റായ മാട്ടൂല്‍ പിടിഎച്ചിന്റെ ആദ്യ ഗള്‍ഫ് ചാപ്റ്റര്‍ അബുദാബിയില്‍...
ദുബൈ : കെഎംസിസി കാസര്‍കോട് ജില്ലാ കമ്മിറ്റി യുഎഇയുടെ 53ാം ദേശീയ ദിനത്തോടനുബന്ധിച്ചു ഡിസംബര്‍ രണ്ടിന് ദുബൈ ബ്ലാഡ് ഡോണേഷന്‍ സെന്ററില്‍ കൈന്‍ഡ്നെസ് ബ്ലഡ് ഡോണേഷന്‍ ടീമുമായി സഹകരിച്ചു...
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന തംകീന്‍ മഹാസമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ദജീജ് മെട്രോ കോര്‍പറേറ്റ് ഹാളില്‍ സംഘടിപ്പിച്ച ഫാമിലി മീറ്റ്...
അബുദാബി : ഇടപ്പാളയം അബുദാബി ചാപ്റ്റര്‍ ഓണാഘോഷം ആര്‍പ്പോ സീസണ് 3 കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് ബീരാന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ഇടപ്പാളയം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും...
അബുദാബി : കെഎംസിസി പാലക്കാട് ജില്ലാ നേതൃസംഗമവും മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി വിഎം മുഹമ്മദലി മാസ്റ്റര്‍ക്ക് നല്കിയ സ്വീകരണവും പ്രൗഢമായി. ഇസ്ലാഹി സെന്ററില്‍ നടന്ന പരിപാടി സംസ്ഥാന...
കുവൈത്ത് സിറ്റി : മുസ്്ലിംലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടക്കുന്ന ചന്ദ്രിക കാമ്പയിനിന്റെ ഭാഗമായി കുവൈത്ത് കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റിയുടെ ചന്ദ്രിക വരിക്കാരെ...
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തിനു ആദരമായി സ്കൂള്‍ വിദ്യാര്‍ഥികളുടെ കാവ്യാഞ്ജലി. ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ ജുവൈസയിലെ മലയാള വിഭാഗം ഒരുക്കിയ പരിപാടിയില്‍ ഏഴു...
ഷാര്‍ജ : സാമൂഹിക മാധ്യമങ്ങളിലൂടെ ശ്രദ്ധേയയായ ലക്ഷ്മീ മേനോന്റെ ജീവിതയാത്ര വരച്ചുകാട്ടുന്ന ‘ലക്ഷ്മീഭാവം’ പുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. മന്നത്ത്...
ഷാര്‍ജ : ഇമാം ഗസ്സാലി രചിച്ച ‘കീമിയാഉസ്സആദ’ എന്ന പ്രശസ്ത ഗ്രന്ഥം ഡോ.മിശാല്‍ സലിം മലയാളത്തില്‍ മൊഴിമാറ്റം നടത്തി ‘ആനന്ദത്തിന്റെ ആല്‍ക്കെമി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച...
ഷാര്‍ജ : കലുഷിതമായ സംഭവ വികാസങ്ങളാല്‍ കഴിഞ്ഞ ഒരുനൂറ്റാണ്ട് കാലമായി വാര്‍ത്താലോകത്തെ തലക്കെട്ടില്‍ നിറയുന്ന ഫലസ്തീനിലെ ഖുദ്സിന്റെ ആധികാരിക ചരിത്രം കൈരളിക്ക് പരിചയപ്പെടുത്താനായി...
ഷാര്‍ജ : സ്ത്രീയുടെ വീക്ഷണകോണില്‍ നിന്നുള്ള എഴുത്ത് വിമോചനം തന്നെയെന്ന് നടിയും എഴുത്തുകാരിയും നിര്‍മാതാവുമായ ഹുമ ഖുറേഷി. ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ‘സ്ക്രീനില്‍ നിന്ന്...
അബുദാബി : നവംബര്‍ 24ന് അബുദാബി നാഷണല്‍ തിയേറ്റില്‍ നടക്കുന്ന 14ാമത് യുഎ.ഇ ദേശീയ സാഹിത്യോത്സവിന്റെ സംഘാടക സമിതി ഓഫീസ് ‘ലിറ്റ് ഹബ്ബ്’ പ്രമുഖ വ്യവസായിയും ബനിയാസ് സ്പൈക് ഗ്രൂപ്പ് ഓഫ്...
ലയണൽ മെസ്സി തന്റെ മുൻ സഹതാരവും സുഹൃത്തുമായ നെയ്മറിനെ ഇന്റർ മയാമി ക്ലബ്ബിലേക്ക് ക്ഷണിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നെയ്മർ, നിലവിൽ സൗദി അറേബ്യയിലെ അൽ ഹിലാൽ ക്ലബ്ബിൽ...
അജ്മാന് : കെഎംസിസി കൊടുവള്ളി മണ്ഡലം കമ്മറ്റി സി മോയിന്‍കുട്ടി അനുസ്മരണം സംഘടിപ്പിച്ചു. സംസ്ഥാന പ്രസിഡന്റ് ഫൈസല്‍ കരീം ഉദ്ഘാടനം ചെയ്തു. സാധാരണക്കാര്‍ക്കു വേണ്ടി സാധാരണകാരനായി...
ഷാര്‍ജ : കെഎംസിസി നാദാപുരം മണ്ഡലം കമ്മിറ്റി കെടികെ മൂസ മെമ്മോറിയല്‍ അണ്ടര്‍ 14 ഫുട്ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കും. ടര്ണമെന്റിന്റെ ബ്രോഷര്‍ പ്രകാശനം കോഴിക്കോട് മേയര്‍ ഡോ. ബീന...
ഷാര്‍ജ : എഴുത്തുകാരി സബീഖ ഫൈസലിന്റെ ആകാശം പോലെ,ചിത്രശലഭം എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ തിങ്ങിനിറഞ്ഞ സദസില്‍ പ്രകാശനം ചെയ്തു. ഗ്രീന്‍ ബൂക്സ്...
പാനൂര്‍ : പാത്തിപ്പാലം കുന്നത്ത്രാവീല് പരീദ്(75) നിര്യാതനായി. 30 വര്‍ഷക്കാലം ദുബൈ ദേരയി ല്‍ പ്രവാസിയായിരുന്നു. ഭാര്യ: സഫിയ. മക്കള്‍:ഷഫീഖ്, ഷംസീര്‍,ഷമല്‍ (മൂവരും ദുബൈ), ഷബ്ന. മരുമക്കള്‍:...
അബുദാബി : സംസ്ഥാന സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിച്ചുവരുന്ന മലയാളം മിഷന് അബുദാബി ചാപ്റ്ററിന്റെ 2024-2026 പ്രവര്‍ത്തന കാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷന്...
അബുദാബി : മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബുദാബിക്ക് പുതിയ ഭാവാഹികളെ തിരഞ്ഞെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ കള്‍ച്ചറല്‍ സെന്ററില്‍ നടന്ന വാര്‍ഷിക ജനറല്‍...
ദുബൈ : കോഴിക്കോട് നടുവണ്ണൂര്‍ സ്വദേശി കിഴക്കോട്ട് കടവ് സികെ കോട്ടേജില്‍ സികെ മുഹമ്മദ് (53)ദുബൈയില്‍ നിര്യാതനായി. ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്ത്യന്‍ നാഷണല്‍...
ദുബൈ : കെഎംസിസി തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഒന്നാമത് അവുക്കാദര്‍കുട്ടി നഹ മെമ്മോറിയല്‍ അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ യുഎഇ ഡൈനാമോസ് ഇരിക്കൂര്‍...
ഷാര്‍ജ : മാപ്പിള കലകളുടെ ഉന്നമനത്തിനായി സേവനം സമര്‍പ്പിച്ച പിഎച്ച് അബ്ദുല്ല മാസ്റ്ററുടെ ജീവിതം വരച്ചുകാട്ടുന്ന ഓര്‍മപുസ്തകം ഷാര്‍ജ അന്താരാഷ്ട്ര പുസ്കമേളയില്‍ ശ്രദ്ധ നേടുന്നു....
ഷാര്‍ജ : കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ പുതിയ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍...
ഷാര്‍ജ : ഷാര്‍ജ ബുക്ക് അതോറിറ്റിയുടെ ആഗോള സ്വാധീനം വര്‍ധിപ്പിക്കുന്നതിനും എമിറാത്തി പ്രസാധകര്‍ക്ക് മൂല്യവത്തായ പങ്കാളിത്തം വളര്‍ത്തുന്നതിനുമുള്ള സംരംഭങ്ങള്‍ നടപ്പാക്കാന്‍...
ഷാര്‍ജ : അമൂല്യ പുസ്തകങ്ങളുടെ അപൂര്‍വ ശേഖരങ്ങളുമായി ലോകത്തെ വിസ്മയിപ്പിക്കുകയാണ് 43മാത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവം....
ഷാര്‍ജ : പുരുഷന്മാര് ചെയ്യുന്നതൊക്കെ അതേപടി അനുകരിക്കുന്നതല്ല ഫെമിനിസമെന്ന് എഴുത്തുകാരിയും നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു. നിരന്തരമായി പൊരുതുന്നതാണ് ഓരോ...
ദുബൈ : യുഎഇ ദേശീയ ദിനം വിപുലമായി ആഘോഷിക്കുവാന്‍ ദുബൈ കെഎംസിസി തീരുമാനിച്ചു. ഡിസംബര്‍ 1ന് അല്‍ നാസിര്‍ ലിഷര്‍ലാന്റ് ഐസ്റിങ്ക് ഓഡിറ്റോറിയത്തിലാണ് പരിപാടി. ഇതിനായി 501അംഗ സ്വാഗതസംഘം...
ദുബൈ : യുഎഇയിലെ 2024ലെ ഏറ്റവും വലിയ ഐപിഒ എന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ ജിസിസിയില്‍ റീട്ടെയ്ല്‍ സാന്നിധ്യം വിപുലീകരിച്ച് ലുലു. മൂന്ന് വര്‍ഷത്തിനകം നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍...
റിയാദ് : സഊദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുറഹീമിനെ മാതാവ് ഫാത്തിമ നേരില്‍ കണ്ടു. 18 വര്‍ഷത്തിന് ശേഷമാണ് ഫാത്തിമമകനെ കാണുന്നത്. കഴിഞയാഴ്ച...
അബുദാബി : യുഎഇയില്‍ സ്കൂള്‍ ഫീസ് വര്‍ധന മലയാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഈ പ്രതിസന്ധിക്ക് ചെറിയൊരു ആശ്വാസമാവുകയാണ് അബുദാബി വിദ്യാഭ്യാസ...
ഷാർജ : ഇന്ത്യയിലെ മിത്തുകളും ഇതിഹാസങ്ങളും കാലാനുസൃതമായി പുനരാഖ്യാനം ചെയ്യപ്പെടണമെന്ന് പ്രമുഖ തമിഴ്- മലയാളം എഴുത്തുകാരനും, തിരക്കഥാകൃത്തും,നിരൂപകനുമായ ബി. ജെയമോഹൻ പറഞ്ഞു.അത്തരം...
അൽഐൻ : ഗൾഫ് ചന്ദ്രിക – ടാൽറോപ് സ്റ്റാർട്ടപ്പ് കോൺഫറൻസ് ഇന്ന് അൽഐനിൽ നടക്കും. വൈകുന്നേരം 6:30 മുതൽ രാത്രി 9:30 വരെ അൽസറൂജിലെ റാഡിസൺ ബ്ലു ഹോട്ടൽ ആന്റ് റിസോർട്ടിലാണ് കോൺഫറൻസ്. യു.എ.ഇയിലെ മലയാളി...
ഷാർജ : ഗൾഫ് ചന്ദ്രികയും ടാൽറോപും സംയുക്തമായി യു.എ.ഇയിൽ സംഘടിപ്പിച്ചു വരുന്ന സ്റ്റാർട്ടപ്പ് കോൺഫറൻസ് സീരീസിലെ ഷാർജ എഡിഷന് മികച്ച പ്രതികരണം. പ്രവാസി മലയാളികളായ സംരംഭകരും, ടെക്നോളജി...
ഷാർജ : അതിര് വിട്ട് ഭൂതകാലത്തെ സ്നേഹിക്കുന്നത് അപകടകരമാണെന്ന് ബൾഗേറിയൻ ബുക്കർ പുരസ്കാര ജേതാവ് ജോർജി ഗോഡ്സ്പോഡിനോവ് അഭിപ്രായപ്പെട്ടു.’ നിങ്ങൾ ഭൂത കാലത്തേക്ക് തിരിച്ചുപോകൂ...
ഷാര്‍ജ : ഷാര്‍ജയിലെ പൊതു,ഗവണ്മെന്റ് ലൈബ്രറികള്‍ ശാക്തീകരിക്കാന്‍ യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി 4.5 ദശലക്ഷം...
പ്രശസ്ത തമിഴ് ചലച്ചിത്ര നടൻ ഡൽഹി ഗണേഷ് (79) അന്തരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഹൃദയാഘാതത്തെ തുടർന്ന് അദ്ദേഹം അന്തരിച്ചു. 1976-ൽ കമൽ ഹാസൻ നായകനായ...
ദുബൈ : ദുബൈ രാജ്യാന്തര വിമാനത്താവളം ടെര്‍മിനല്‍ മൂന്നില്‍ ജിഡിആര്‍എഫ്എ ‘നിങ്ങളുടെ ഭാവി’ എന്ന പേരില്‍ വിദ്യാഭ്യാസ പ്രദര്‍ശനം സംഘടിപ്പിച്ചു. ഡയറക്ടറേറ്റ് നടത്തുന്ന വിദ്യാഭ്യാസ...
അബുദാബി : അബുദാബി ഗതാഗത മേഖലയില്‍ വൈദ്യുത വാഹനങ്ങളുടെ സംയോജനത്തിനും സുസ്ഥിര സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി (എഡിസിസിഐ)...
അബുദാബി : മിഡില്‍ ഈസ്റ്റിലെ പ്രമുഖ ബിസിനസ് പ്രസിദ്ധീകരണമായ അറേബ്യന്‍ ബിസിനസി ന്റെ മികച്ച 100 കമ്പനികളുടെ പട്ടികയുടെ ആദ്യറാങ്കിങ്ങില്‍ ഏക ഇന്ത്യന്‍ കമ്പനിയായി ലുലു ഗ്രൂപ്പ് ഇടംനേടി. ദി...
അബുദാബി : അടുത്തമാസംമുതല്‍ വിമാനടിക്കറ്റ് നിരക്ക് നാലിരട്ടിയായി ഉയരും. കൃസ്തുമസ്സ് ആഘോഷവുമായി പ്രവാസികള്‍ നാട്ടിലേക്ക് യാത്ര ചെയ്യുന്ന അവസരം മുതലെടുത്താണ് എയര്‍ലൈനുക ള്‍ വീണ്ടും...
അബുദാബി : ഇന്ത്യന്‍ ഇസ്്ലാമിക് സെന്ററും അബൂദബി ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിച്ച രണ്ടാമത് ഐഐസി ഇന്റര്‍നാഷണല്‍ ചെസ് ടൂര്‍ണമെന്റിന് അബുദാബിയില്‍ തുടക്കം. 38 രാജ്യങ്ങളില്‍ നിന്നായി...
ഷാര്‍ജ : ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മദ്രസ നേരില്‍ കണ്ടാസ്വദിക്കാം. പുസ്തകമേളയിലെ പ്രവേശന കവാടത്തോട് ചേര്‍ന്നുള്ള ഹൗസ് ഓഫ് വിസ്ഡത്തിന്റെ...
ഷാര്‍ജ : അര നൂറ്റാണ്ട് നീണ്ട സംഗീത സപര്യ തന്നെ സംബന്ധിച്ച് യാത്രയല്ല,ജീവിതം തന്നെയെന്ന് ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ഇതിഹാസ സംഗീതജ്ഞന് ഇളയരാജ. ജീവിതത്തിന്റെ ഓരോ നിമിഷങ്ങളിലും...
ചന്ദ്രിക പത്രാധിപര്‍ കമാല്‍ വരദൂരിന്റെ ബോന്‍ജൂര്‍ പാരീസ് യാത്രാ വിവരണ പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ റീജന്‍സി ഗ്രൂപ്പ് ചെയര്മാന് ശംസുദ്ദീന്‍ ബിന്‍ മുഹയുദ്ദീന്‍...
ശനിയാഴ്ച പാകിസ്താനിലെ ക്വറ്റ റെയിൽവേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. ഇത് ഒരു ചാവേർ ആക്രമണമാണെന്നാണ്...
നിലമ്പൂർ : അമൽ കോളജ് കമ്പ്യൂട്ടർ സയൻസ് വിഭാഗവും ബി.വോക് മൊബൈൽ ആപ്ലിക്കേഷൻ വിഭാഗവും സംയുക്ത മായി അമൽ കോളജിൽ വിദ്യാർഥികൾക്ക് ഐ.ടി അധിഷ്ഠി ത സെമിനാർ സംഘടിപ്പിച്ചു. എൻ.കെ പ്രേമചന്ദ്രൻ എം.പി...
അബുദാബി : ദുരിതമനുഭവിക്കുന്ന ഫലസ്തീന് ജനതയക്ക് സഹായവുമായി രണ്ടു വാഹനങ്ങള്‍ ഗസ്സയിലെത്തി. റഫ ക്രോസിങ് വഴിയാണ് വിവിധ എമിറേറ്റുകളില്‍ നിന്നുള്ള സയായ സാധനങ്ങളുമായി യുഎഇയുടെ...
അബുദാബി : ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ സ്പോര്‍ട്സ് വിങ്ങും അബുദാബി ചെസ് ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന ചെസ് ടൂര്‍ണമെന്റ് ഇന്നും നാളെയും അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്...
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഓണം ആഘോഷിച്ചു. കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ഓണസദ്യയില്‍ അബുദാബിയിലെ പ്രമുഖ സംഘടനാ പ്രതിനിധികള്‍ വ്യവസായ പ്രമുഖ ര്‍ എന്നിവര്‍ ഉള്‍പ്പെടെ...
അബുദാബി : അന്താരാഷ്ട്ര കരാട്ടെ ചാമ്പ്യന്‍ഷിപ്പ് ഈ മാസം 17ന് അബുദാബി അല്‍ജസീറ ക്ല ബ്ബില്‍ നടക്കും. യുഎഇ കരാട്ടെ ഫെഡറേഷന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ചാമ്പ്യന്‍ഷിപ്പില്‍ വിവിധ...
അബുദാബി : ലുലു സ്റ്റോറുകള്‍ കേരളത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഗ്രാമങ്ങളില്‍ എക്സ്പ്രസ് സ്റ്റോറുകള്‍ തുറക്കും. ജിസിസിയിലും ഇന്ത്യയിലുമായി വിപുലമായ വികസന പദ്ധതികളും...
അബുദാബി : സെക്യുരിറ്റീസ് എക്സ്ചേഞ്ചിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപക പങ്കാളിത്വത്തിന് സാക്ഷ്യം വഹിച്ച് ലുലു ഐപിഒ സബ്സ്ക്രിബ്ഷന്. പ്രതീക്ഷിച്ചതിനെക്കാള്‍ 25...
അജ്മാന് : യുഎഇയുടെ 53ാം നാഷണല്‍ ഡേ ആഘോഷങ്ങളുട ഭാഗമായി അജ്മാന് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു. അല്‍ ഹീലിയോ ലക്ഷ്വറി ഫാമില്‍ നടന്ന...
മസ്കത്ത് : എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ എറണാകുളം റെസിഡന്റ്സ് അസോസിയേഷന് (ഇറ) യുടെ ആഭിമുഖ്യത്തില്‍ ഒമാന്‍ അവന്യൂസ് മാളില്‍ കേരളപ്പിറവി,ഓണം ആഘോഷങ്ങള്‍ സംഘടിപ്പിച്ചു....
മസ്കത്ത് : ഒമാനില്‍ നടന് ഭീമന് രഘുവിന്റെ നേതൃത്വത്തില്‍ നടന്ന വടംവലി മത്സരം കൗതുകമായി. മസ്കത്തില് ഹോക്കി ഒമാന്റെ നേതൃത്വത്തില്‍ യുണൈറ്റഡ് തലശേരി സ്പോര്‍ട്സ് ക്ലബ്ബ്...
ഷാര്‍ജ : കൊടുങ്ങല്ലൂര്‍ മണ്ഡലം ഷാര്‍ജ കെഎംസിസി മുസിരിസ് കാര്‍ണിവെലിന്റെ ഭാഗാമായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ഷാര്‍ജ കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹാശിം നൂഞ്ഞേരി ഉദ്ഘാടനം ചെയ്തു....
കുവൈത്ത്സിറ്റി : കുവൈത്ത് കെഎംസിസി വയനാട്,പാലക്കാട് തൃശൂര്‍ ജില്ലാ കമ്മിറ്റികള്‍ സംയുക്തമായി ഉപതിരഞ്ഞെടുപ്പ് കണ്‍വന്‍ഷനും തംകീന്‍ മഹാസമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ്...
അബുദാബി : സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധനവിനും പ്രവാസി വോട്ടവകാശത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിനും ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍...
അബുദാബി : പറപ്പൂര് സബീലുല്‍ ഹിദായ ഇസ്ലാമിക് കോളജ് യുഎഇ കമ്മിറ്റി അജ്മാനില്‍ സംഘടിപ്പിക്കുന്ന അല്‍മുല്‍തഖ സബീല്‍ എക്സലന്‍സി ബാന്‍ക്വിറ്റ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍...
ദുബൈ രാജകുമാരന് ചമഞ്ഞു 25 ലക്ഷം ഡോളര്‍ തട്ടിയ ആള്‍ക്കെതിരെ കടുത്ത തടവും പിഴയും ശിക്ഷ വിധിച്ച് യുഎസ് കോടതി. ലബനീസ് പൗരനായ അലക്സ് ടന്നൗസിനാണ് സാന്‍ അന്റോണിയോയിലെ യുഎസ് ഫെഡറല്‍ കോടതി 2.2...
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശിതമാകുന്ന പുസ്തകങ്ങളില്‍ ഉള്ളടക്കംകൊണ്ട് സവിശേഷമായ പുസ്തകം ‘അക്ഷരം’ പ്രകാശനം ചെയ്തു. നാലുപതിറ്റാണ്ടു പിന്നിട്ട പുസ്തകമേളയുടെയും...
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയിലെ യുവത ബുക്സ് സ്റ്റാള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സതീഷ് ശിവന് ഉദ്ഘാടനം ചെയ്തു. 27 വര്‍ഷമായി പുസ്തകമേളയില്‍ സജീവ സാന്നിധ്യമായ യുവത...
ഷാര്‍ജ : ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഷാര്‍ജ മ്യൂസിയം അതോറിറ്റി (എസ്എംഎ)യുടെ പ്രദര്‍ശനവും. ‘ഇങ്ങനെയാണ് ഞങ്ങള്‍ തുടങ്ങുന്നത്’ എന്ന പ്രമേയത്തിലാണ് 43ാമത്...
ഷാര്‍ജ : വായനാ പ്രോത്സാഹനം ചര്‍ച്ച ചെയ്യാന്‍ വിപുലമായ സമ്മേളനമൊരുക്കി ഷാര്‍ജ പുസ്തകോത്സവ നഗരി. ഷാര്‍ജയില്‍ ലൈബ്രറി കോണ്‍ഫ്രന്‍സ് ഇന്നും നാളെയും. ഷാര്‍ജ ബുക് അതോറിറ്റിയും...
ഷാര്‍ജ : ഷാര്‍ജ അന്തര്‍ദേശിയ പുസ്തകോത്സവ വേദിയില്‍ ഇന്ന് ബള്‍ഗേറിയന്‍ എഴുത്തുകാരന് ജോര്‍ജി ഗോഡ്സ്പോഡിനോവ്,ചരിത്രകാരി റാണ സഫ്വി എന്നിവര്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും....
ഷാര്‍ജ : ഷാര്‍ജ രാജ്യാന്തര പുസ്തക മേള വായനയെക്കുറിച്ചുള്ള ധാരണകള്‍ തിരുത്തുന്നതാണെന്നും പുസ്തക പ്രേമികള്‍ ഈ മേള ആസ്വദിക്കേണ്ടതാണെന്നും മുസ്്ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി...
ടെസ്റ്റ് പരമ്പരയിലെ തോൽവിയുടെ വേദനയെ മറികടക്കാൻ ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇനി പുതിയ മൽസരത്തിനിറങ്ങുകയാണ്. ടീമിൽ മാറ്റങ്ങൾ ഉൾപ്പെടുത്തി മികച്ച തുടക്കം കണ്ടെത്തുകയാണ്...
കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരത്തിൽ തോൽവിയെ സമ്മുഖീകരിച്ചെങ്കിലും, അതിൽനിന്നും നിരവധി പോസിറ്റീവ് പഠനങ്ങൾ കണ്ടെത്തിയതായി പരിശീലകൻ വ്യക്തമാക്കുന്നു. പോസ്റ്റ്-മാച്ച് പ്രസ്താവനയിൽ...
വിമൻസ് പ്രീമിയർ ലീഗ് (WPL) 2025-ൽ ടീമുകൾക്കിടയിൽ കളിക്കാരെ നിലനിർത്താനുള്ള ശ്രമങ്ങളും ലേലത്തിനുള്ള ഒരുക്കങ്ങളും ഊർജിതമാണ്. മുൻ സീസണിൽ മികച്ച പ്രകടനം കാഴ്ചവച്ച ചില താരങ്ങളെ തന്നെ...
അബുദാബി : നിര്‍മ്മാണ മേഖലകളില്‍ തൊഴിലാളികളുടെ സുരക്ഷാ ഉറപ്പാക്കന്നതിനെക്കുറിച്ച് അ ബുദാബി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. പരിസ്ഥിതി, ആരോഗ്യം,സുരക്ഷ...
അബുദാബി : അന്താരാഷ്ട്ര പെട്രോളിയം പ്രദര്‍ശനത്തിന് സമാപനമായി. ലോകത്തിലെ ഏറ്റവും സ്വാധീനമുള്ളതും വാണിജ്യപരമായി വിജയകരവുമായ ഒന്നായി അഡിപെക് ലോകശ്രദ്ധനേടി. നാലുദിവസത്തിനിടെ പത്ത്...
ദുബൈ : തൊഴില്‍ അവകാശങ്ങളുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്തുന്നതിന് ദുബൈയിലെ ജനറല്‍ ഡയരക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്റ് ഫോറിനേഴ്സ് അഫയേഴ്സ് (ജിഡിആര്‍എഫ്എ)...
അബുദാബി : റോഡ് മുറിച്ചു കടക്കുന്നവര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി അബുദാബി പൊലീസ്. റോഡ് മുറിച്ചു കടക്കുന്നത് അത്യധികം അപകടരമാണെന്നും സീബ്ര ക്രോസ്സിംഗിലൂടെയല്ലാതെ മറുഭാഗത്തേ ക്ക്...
അബുദാബി : ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) ഓണാഘോഷവും കുടുംബ സംഗമവും ബുര്‍ജീല്‍ ഹോള്‍ഡിങ്സിന്റെയും നോട്ട്ബുക്ക് റസ്റ്റാറന്റിന്റെയും സഹകരണത്തോടെ മദീനാ സായിദ് ഷോപ്പിങ് കോംപ്ലക്സിലെ...
അബുദാബി : അബുദാബിയില്‍ വാഹനാപകടത്തില്‍ വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ പിലാത്തറയിലെ എംപി ഫസലുറഹ്മാന്റെ മകന് ഷാസില്‍ (12) ആണ് മരിച്ചത്. മോഡല്‍ സ്കൂളില്‍ ഏഴാം ക്ലാസ്...
ഫുജൈറ : സ്ട്രൈക്കേഴ്സ് എഫ്സി ഫുജൈറ സംഘടിപ്പിക്കുന്ന ഒന്നാമത് റാമിസ് മെമ്മോറിയല്‍ ആള് ഇന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഡിസംബര്‍ ഒന്നിന്ന് വൈകുന്നേരം മൂന്നുമണിക്ക് ഫുജൈറ...
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തക മേളയില്‍ സുമിന്‍ ജോയിയുടെ ഒലീവ് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ‘പ്രണയ മുറിവുകളുടെ കടലാഴങ്ങള്‍ ‘ കവിതാ സമാഹാരം ഡോ.സൗമ്യ സരിന് തന്‍സി ഹാഷിറിന് നല്കി...
കുവൈത്ത് സിറ്റി : കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റിയുടെ ‘തംകീന്‍24’ മഹാസമ്മേളന പ്രചരണാര്‍ത്ഥം മങ്കട മണ്ഡലം കെ എം സി സി ‘ചായ മേശ’ പരിപാടി സംഘടിപ്പിച്ചു. ഫര്‍വാനിയ കെഎംസിസി...
ദോഹ : കാസര്‍കോട് ജില്ലാ ഖത്തര്‍ കെഎംസിസി നവംബര്‍ 29ന് ‘മുസ്ലിംലീഗും സമുദായ സംഘടനകളും: ചരിത്രവും വര്‍ത്തമാനവും’ എന്ന വിഷയത്തില്‍ പ്രമുഖ പ്രഭാഷകന്‍ ബഷീര്‍ വെള്ളിക്കോത്തിന്റെ...
അബുദാബി : അബുദാബിയിലെ പ്രമുഖ സാംസ്കാരിക സംഘടനയായ അബുദാബി മലയാളി സമാജം പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അബുദാബിയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ നടന്ന...
ഷാര്‍ജ : കെഎം അബ്ബാസിന്റെ ‘ഹാ മനുഷ്യര്‍,അര്‍ബുദമേ നീ എന്ത് എന്നീ പുസ്തകങ്ങള്‍ ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ പ്രകാശനം ചെയ്തു. ‘അര്‍ബുദമേ നീ എന്ത്’ ഡോ.സൗമ്യ സരിന്,തമീം...
ഷാര്‍ജ : ഷാര്‍ജ പുസ്തകോത്സവത്തില്‍ കെഎന്‍എം ബുക്സ് സ്റ്റാള്‍ തുറന്നു. ദുബൈ അല്‍മനാര്‍ സെന്റര്‍ ഡയരക്ടറും റീജന്‍സി ഗ്രൂപ്പ് എംഡിയുമായ ഷംസുദ്ദീന് ബിന്‍ മുഹ്യുദ്ദീന്‍ സ്റ്റാള്‍...
ഷാര്‍ജ : അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന് സ്റ്റാ ള്‍ ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുല്‍ ജനറല്‍ സതീഷ് കുമാര്‍ ശിവന് ഉദ്ഘാടനം ചെയ്തു. കോണ്‍സുലേറ്റ്...
ഷാര്‍ജ : ഷാര്‍ജ അന്തര്‍ദേശിയ പുസ്തക മേളയില്‍ ഇത്തവണ മലയാളത്തില്‍ നിന്ന് അമ്പതിലധികം പുതിയ നോവലുകള്‍ ലഭ്യമാണെന്ന് ഡിസി ബുക്സ് സിഇഒ രവി ഡിസി പറഞ്ഞു. ഇവയില്‍ മിക്കതും ‘ബെസ്റ്റ്...
ഷാര്‍ജ : ഷാര്‍ജ രാജ്യാന്തര പുസ്തക മേളയില്‍ ഗള്‍ഫ് ചന്ദ്രിക പവലിയന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷ ന് പ്രസിഡന്റ് നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് ചന്ദ്രികയുടെ ഡിജിറ്റല്‍...
ഷാര്‍ജ : കഥാകൃത്തും നോവലിസ്റ്റും ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മുഖ്താര്‍ ഉദരംപൊയിലിന്റെ പുതിയ കഥാസമാഹാരം ‘ഉസ്താദ് എംബാപ്പെ’ ഇന്ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍...
ഷാര്‍ജ : ഇന്ത്യന്‍ ഇതിഹാസ സംഗീതജ്ഞന് ഇളയരാജ ഇന്ന് ഷാര്‍ജ രാജ്യാന്തര പുസ്തകോത്സവത്തില്‍ ആസ്വാദകരുമായി സംവദിക്കും. രാത്രി 8.30 മുതല്‍ 10.30 വരെ ബോള്‍ റൂമില്‍ നടക്കുന്ന ‘മഹാ സംഗീതജ്ഞന്റെ...